Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാർ: ഹ​നീ​ഫ ക​മീ​ഷ​​​ൻ അന്വേഷണ റിപ്പോർട്ട് സഭയിൽ വെക്കും

Palakkad News by Palakkad News
6 years ago
in PALAKKAD
0
സി.ബി.ഐ അന്വേഷണം വേണമെന്ന് വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ: ഹ​നീ​ഫ ക​മീ​ഷ​​​ൻ അന്വേഷണ റിപ്പോർട്ട് സഭയിൽ െവെക്കും

പാ​ല​ക്കാ​ട്​: വാ​ള​യാ​ർ കേ​സി​ൽ പൊ​ലീ​സി​േ​ൻ​റ​യും ​പ്രോ​സി​ക്യൂ​ഷ​െൻറ​യും ഭാ​ഗ​ത്തു​ണ്ടാ​യ വീ​ഴ്​​ച അ​ന്വേ​ഷി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച റി​ട്ട. ജി​ല്ല ജ​ഡ്​​ജി പി.​കെ. ഹ​നീ​ഫ ക​മീ​ഷ​​​ൻ റി​പ്പോ​ർ​ട്ട്​ അ​ടു​ത്ത നി​​യ​മ​സ​ഭ സ​േ​മ്മ​ള​ന​ത്തി​ൽ വെ​ക്കും. ന​വം​ബ​റി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക്​ കൈ​മാ​റിയ റി​പ്പോ​ർ​ട്ടാ​ണ്​ ഇത്​.

​കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലും ന​ട​ത്തി​പ്പി​ലും വീ​ഴ്​​ച വ​ന്ന​താ​യി ഹൈ​കോ​ട​തി വി​ധി​യി​ൽ പ​രാ​മ​ർ​ശ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക്​ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​കും. ​െപാ​ലീ​സി​നും പ്രോ​സി​ക്യൂ​ഷ​നും വീ​ഴ്​​ച​യു​ണ്ടാ​യ​താ​യി ഹ​നീ​ഫ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ള്ള​തി​നാ​ൽ പ്ര​തി​പ​ക്ഷം ഇ​ത്​ ആ​യു​ധ​മാ​ക്കും. അ​മ്മ​യു​ടേ​യും സ​ർ​ക്കാ​റി​​െൻറ​യും അ​പ്പീ​ലു​ക​ളി​ൽ ഹൈ​കോ​ട​തി വി​ധി വ​ന്ന​ശേ​ഷം ഹ​നീ​ഫ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ പ​രി​ഗ​ണ​ിക്കു​മെ​ന്ന്​ നി​യ​മ മ​ന്ത്രി എ.​കെ. ബാ​ല​ൻ വ്യ​ക്​​ത​മാ​ക്കി​യി​രു കേ​സ്​ ആ​ദ്യം അ​ന്വേ​ഷി​ച്ച വാ​ള​യാ​ർ എ​സ്.​​െ​എ പി.​സി. ചാ​ക്കോ ഗു​രു​ത​ര വീ​ഴ്​​ച വ​രു​ത്തി​യ​താ​യി ക​മീ​ഷ​ൻ ക​ണ്ടെ​ത്തി​. പ്രാ​രം​ഭ അ​ന്വേ​ഷ​ണ​ത്തി​ലെ പാ​ളി​ച്ച മൂ​ല​മാ​ണ്​ ശാ​സ്​​ത്രീ​യ തെ​ളി​വു​ക​ൾ ന​ഷ്​​ട​മാ​യ​ത്. ഡി​​വൈ.​എ​സ്.​പി എ​ൻ.​ജെ. സോ​ജ​െൻറ നേ​തൃ​ത്വ​ത്തി​ൽ കേ​സ്​ അ​ന്വേ​ഷി​ച്ച സം​ഘ​ത്തി​ന്​ ബോ​ധ​പൂ​ർ​വ​മാ​യ പാ​ളി​ച്ച​യു​ണ്ടാ​യി​ട്ടി​ല്ല. ഇ​വ​ർ അ​ന്വേ​ഷി​ച്ച്​ ക​​​ണ്ടെ​ത്തി​യ പ​ല കാ​ര്യ​ങ്ങ​ളും പ്രോ​സി​ക്യൂ​ഷ​ന്​ കോ​ട​തി​യു​ടെ മു​ന്നി​ലെ​ത്തി​ക്കാ​നാ​യി​ല്ല. ര​ണ്ടു പ്ര​തി​ക​ൾ​ക്കെ​തി​രെ തെ​ളി​വു​ണ്ടാ​യി​ട്ടും പ്രോ​സി​ക്യൂ​ഷ​ന്​ കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​​ൽ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ല്ല. കേ​സ്​ ന​ട​ത്തി​പ്പി​ൽ ഗു​രു​ത​ര വീ​ഴ്​​ച വ​രു​ത്തി​യ ര​ണ്ടു സ്​​പെ​ഷ​ൽ​ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രെ അ​ത്ത​രം ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ പ​രി​ഗ​ണി​ക്ക​രു​തെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വി​വാ​ദ കേ​സു​ക​ൾ വാ​ദി​ക്കു​ന്ന പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കാ​ൻ ക​മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്​​തി​ട്ടു​ണ്ട്. മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ച്ച പൊ​ലീ​സു​കാ​രെ മാ​ത്ര​മേ ഇ​ത്ത​രം കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ക്കാ​വൂ. കു​റ്റ​പ​ത്രം ന​ൽ​കു​േ​മ്പാ​ൾ മി​ക​ച്ച ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​രെ​യോ ഉ​യ​ർ​ന്ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ​യോ കാ​ണി​ച്ച്​ വി​ശ​ക​ല​നം ചെ​യ്യാ​നു​ള്ള സ്വാ​ത​ന്ത്ര്യം അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ന്​ ന​ൽ​ക​ണ​മെ​ന്നും ക​മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്യു​ന്നു.

Previous Post

വൃക്ക മാറ്റിവെക്കാൻ ധനസഹായം നൽകി.

Next Post

തസ്രാക്കിലെ ഒ വി വിജയൻ സ്മാരകത്തിൽ ഇനി ഓർമമരങ്ങൾ തണൽ വിരിക്കും

Palakkad News

Palakkad News

Next Post
തസ്രാക്കിലെ ഒ വി വിജയൻ സ്മാരകത്തിൽ ഇനി ഓർമമരങ്ങൾ തണൽ വിരിക്കും

തസ്രാക്കിലെ ഒ വി വിജയൻ സ്മാരകത്തിൽ ഇനി ഓർമമരങ്ങൾ തണൽ വിരിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News