Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​ന​ത്തി​ലേ​ക്ക് സ​ന്ദ​ര്‍ശ​ക​രു​ടെ ഒ​ഴു​ക്ക്.

Palakkad News by Palakkad News
6 years ago
in MANNARKKAD
0
കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​ന​ത്തി​ലേ​ക്ക് സ​ന്ദ​ര്‍ശ​ക​രു​ടെ ഒ​ഴു​ക്ക്.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാ​ഞ്ഞി​ര​പ്പു​ഴ (പാലക്കാട്​): ഒ​ഴി​വു​ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കാ​ന്‍ കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​ന​ത്തി​ലേ​ക്ക് സ​ന്ദ​ര്‍ശ​ക​രു​ടെ ഒ​ഴു​ക്ക്. ക്രി​സ്​​മ​സ്, പു​തു​വ​ത്സ​ര​മാ​ഘോ​ഷി​ക്കാ​ന്‍ ഒ​രാ​ഴ്ച​ക്കി​ടെ ഏ​ഴാ​യി​ര​ത്തോ​ളം സ​ന്ദ​ര്‍ശ​ക​രാ​ണ് എ​ത്തി​യ​ത്. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് വ​രു​മാ​നം. ക്രി​സ്മ​സ് ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും മാ​ത്രം മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​രെ​ത്തി. പു​തു​വ​ത്സ​ര ദി​ന​മാ​യ വെ​ള്ളി​യാ​ഴ്​​ച സ​ന്ദ​ര്‍ശ​ക​രു​ടെ എ​ണ്ണം പൊ​തു​വെ കു​റ​വാ​യി​രു​ന്നു. ആ​യി​ര​ത്തി​ന​ടു​ത്ത് സ​ന്ദ​ര്‍ശ​ക​രാ​ണ് ഉ​ദ്യാ​നം കാ​ണാ​ന്‍ എ​ത്തി​യ​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സ​ന്ദ​ര്‍ശ​ക​രെ ഉ​ദ്യാ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ളും പൂ​ര്‍ത്തി​യാ​യ​തോ​ടെ കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​നം കൂ​ടു​ത​ല്‍ അ​ണി​ഞ്ഞൊ​രു​ങ്ങി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ള്‍ക്ക് ഉ​ല്ല​സി​ക്കാ​നു​ള്ള സൈ​ക്ലി​ങ്, സ്വി​മ്മി​ങ് പൂ​ള്‍, സം​ഗീ​ത​ത്തി​ന​നു​സ​രി​ച്ച് ചാ​ഞ്ചാ​ടു​ന്ന വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വ​യും പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​മാ​ണ്. പെ​ഡ​ൽ ബോ​ട്ടി​ങ്ങു​മു​ണ്ട്. ജ​ല​വി​ഭ​വ വ​കു​പ്പ്, ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ല്‍ എ​ന്നി​വ​യു​ടെ കീ​ഴി​ലാ​ണ് ഉ​ദ്യാ​ന​ത്തിെൻറ പ്ര​വ​ര്‍ത്ത​നം. മു​തി​ര്‍ന്ന​വ​ര്‍ക്ക് 25ഉം ​കു​ട്ടി​ക​ള്‍ക്ക് 12 രൂ​പ​യു​മാ​ണ് സ​ന്ദ​ര്‍ശ​ക ഫീ​സ്

Previous Post

ന​ഗ​ര​ത്തി​ലെ ദു​രി​ത​യാ​ത്ര​ക്ക് എ​ന്നാ​ണ് ശാ​പ​മോ​ക്ഷം‍ ?

Next Post

ഇന്ന് 218 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ജില്ലയില്‍ 4397 പേര്‍ ചികിത്സയില്‍

ഇന്ന് 218 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News