ജനപക്ഷം പാർട്ടിയിൽ നിന്നും രാജിവെച്ചതായി സംസ്ഥാന കമ്മിറ്റി അംഗം PK കൃഷ്ണൻ ‘ നേതൃത്വത്തിൻ്റെ ശൈലിയിൽ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നും ക്യഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞഞു
ജനപക്ഷം ജില്ലാ കമ്മിറ്റി കൊണ്ട് നേതൃത്വത്തിന് ഗുണമില്ലെന്നാണ് പാർട്ടി ചെയർമാൻ്റെ നിലപാട് ‘ ജില്ലാ കമ്മറ്റിക്കകത്തെ പ്രശ്നങ്ങൾ തീർക്കാനും നേതൃത്വം തയ്യാറാവുന്നില്ല’ പ്രതിപക്ഷം സ്വപ്നക്കും സ്വർണ്ണത്തിനും പുറകെ പോയപ്പോൾ LDF വികസനത്തിൽ ശ്രദ്ധിച്ചു ഇതും രാജിക്ക് കാരണമാണ് ‘ രാജിവെച്ചവർ ജോസ് K മാണിയുടെ കേരള കോൺഗ്രസ്സ് M ൽ ചേർന്ന് പ്രവർത്തിക്കുമെന്നും കൃഷ്ണൻ പറഞ്ഞു ‘ജനപക്ഷം പ്രവർത്തകരായിരുന്ന ജാഫർ, K സുന്ദരൻ, K സാബു തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു