Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മികച്ച നിയമ വിദ്യാർത്ഥിക്ക് ഡോ. മാധവമേനോൻ വിശ്വാസ് പുരസ്‌കാരം :

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മികച്ച നിയമ വിദ്യാർത്ഥിക്ക്  ഡോ. മാധവമേനോൻ വിശ്വാസ് പുരസ്‌കാരം :

പ്രമുഖ നിയമ വിദ്യാഭ്യാസ വിദഗ്ദനും ദേശീയ നിയമ സർവകലാശാല കളുടെയും ദേശീയ ജുഡീഷ്യൽ അക്കാദമിയുടെയും സ്ഥാപക നുമായ പദ്മശ്രീ ഡോ. മാധവ മേനോന്റെ സ്മരണാർത്ഥം പാലക്കാട് ജില്ലയിലെ നിയമ കലാലയങ്ങളിൽ  നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച നിയമ വിദ്യാർത്ഥിക്ക് വിശ്വാസ് പുരസ്‌കാരം നൽകുന്നു. കഴിഞ്ഞ വിദ്യാഭ്യാസ വർഷത്തിൽ പഠനത്തിലും പാഡ്യേതര പ്രവർത്തനത്തിലും മൂട്ട്കോർട്ട്, കലാ, കായിക, സാമൂഹ്യ പ്രവർത്തങ്ങളിലും മികവ് പുലർത്തിയ  വിദ്യാർഥികൾ ഡിസംബർ 31ന് മുൻപായി കോളേജ് മുഖേന അനുബന്ധ രേഖകൾ സഹിതം അപേക്ഷകൾ സിവിൽ സ്റ്റേഷനിലുള്ള വിശ്വാസ് ഓഫീസിൽ നേരിട്ടോ  viswasforvictims@gmail.com  എന്ന ഇമൈലിലോ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 9400933444 എന്ന നമ്പറിൽ ലഭ്യമാണ്.

പി. പ്രേംനാഥ് 

Previous Post

കലാകാരൻമാരുടെ പ്രയാസങ്ങൾ നീക്കണം – വി .കെ.ശ്രീകണ്ഠൻ എം.പി.

Next Post

കൊലപ്പെടുത്തിയ കേസ്‌ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

Palakkad News

Palakkad News

Next Post
ദുരഭിമാനക്കൊല: അനീഷിനെ പണംകൊടുത്ത് വശത്താക്കാനും ശ്രമം,

കൊലപ്പെടുത്തിയ കേസ്‌ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News