കോൺഗ്രസ്സിന്റെ 136 മത് ജന്മദിനം പാലക്കാട് ഡി സി സി ഓഫീസിൽ പ്രസിഡന്റ് ശീ വി കെ ശീകണ്ഠൻ എം പി കേക്ക് മുറിച്ച് ആഘോഷിച്ചു. ശ്രീ ഷാഫി പറമ്പിൽ എം എൽ എ, എ രാമസ്വാമി, ശീമതി കെ.എ തുളസി, പി.വി രാജേഷ്, സി.ബാലൻ പുത്തൂർ രാമകൃഷ്ണൻ, സി വി സതീഷ് വിനോദ് പട്ടിക്കര എന്നിവർ പങ്കെടുത്തു.