മോദി സര്‍ക്കാറിൻെറ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ നടക്കുന്ന
പ്രക്ഷോഭത്തിനു ഐക്യദാർഢ്യവുമായി പാലക്കാട് മുൻസിപ്പൽ യൂത്ത് ലീഗ്
കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി . ഫിറോസ്
മേപ്പറമ്പ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് എം
mubeer ഉദ്ഘാടനം നിർവഹിച്ചു അനീഷ് ജൈനിമേട് സ്വാഗതം പറഞ്ഞു. സാബുstu
പേഴുങ്കര. അൻസാർ ബംഗ്ലാ പറമ്പ്. ഇന്ഷാമ് പുതുപ്പള്ളി തെരുവ്. ഷബീബ്
പുതുപ്പള്ളി തെരുവ്. സൽമാൻ പേഴുങ്കര ഇബിനു
ബിൻഷാദ് ഹിഷാം
ഫയാസ് ബാസിത് അഷ്റഫ് ബാപ്പുട്ടി. എന്നിവർ പങ്കെടുത്തു