മലബാർ ദേവസ്വം ബോർഡ് അംഗമായി എം ആർ മുരളിയെ തിരഞ്ഞെടുത്തു.
6 നെതിരെ 58 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് നിയമസഭാംഗങ്ങൾ മുരളിയെ തെരഞ്ഞെടുത്തത്.
2008 ൽ ഇടതുപക്ഷ സർക്കാർ രൂപീകരിച്ച മലബാർ ദേവസ്വം ബോർഡിൻ്റെ അധ്യക്ഷ പദവിയാണ് മുരളി ഏറ്റെടുക്കുന്നത്