കാട്ടുതീ തടയുക അനങ്ങൻ മല സംരക്ഷിക്കുക..
രണ്ടുദിവസങ്ങളിലായി കാണപ്പെടുന്ന അനങ്ങാമാലയിലെ കാട്ടുതീ
രണ്ടുദിവസങ്ങളിലായി കാണപ്പെടുന്ന കാട്ടുതീ ആദ്യദിവസം നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് കെടുത്തുകയും നാടിന്റെയും മലയുടെയും സുരക്ഷ ഉറപ്പാക്കും ചെയ്തതാണ് പിന്നീട് ഇന്ന് വൈകിട്ടോടെ വീണ്ടും സമാന സ്ഥിതിയിലേക്ക് കൊണ്ടെത്തിച്ച സാമൂഹ്യവിരുദ്ധർ ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സമിതി വിലയിരുത്തി
കാട്ടു തീ അണക്കാൻ നാട്ടുകാരും സഹപ്രവർത്തകരും രംഗത്തിറങ്ങണമെന്നും രക്ഷാമാർഗങ്ങൾ ഉപയോഗിച്ച് മാത്രമേ തീയണക്കുക എന്നും സമിതി നിർദ്ദേശം നൽകി
അനങ്ങൻ മല സംരക്ഷണ സമിതി വരോട് ഒറ്റപ്പാലം