Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷകർക്ക് ഐക്യദാർഢ്യം : നിൽപ്പ് സമരം നടത്തി കോൺഗ്രസ്.

Palakkad News by Palakkad News
6 years ago
in PALAKKAD
0
കർഷകർക്ക് ഐക്യദാർഢ്യം : നിൽപ്പ് സമരം നടത്തി കോൺഗ്രസ്.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിൽപ്പ് സമരം നടത്തി കോൺഗ്രസ്.

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരായി കർഷകർ പ്രക്ഷോഭം നടത്തുന്നതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കുന്നത്തൂർമേട്‌ നോർത്ത് 23)ം വാർഡ് കമ്മിറ്റിയിടെ നേതൃത്വത്തിൽ കോട്ടമൈതാനം അഞ്ച് വിളിക്ക് പരിസരത്തു
‘നിൽപ്പ് സമരം’ നടത്തി.
വാർഡ് പ്രസിഡന്റ്
കൃഷ്ണ കുമാർ അധ്യക്ഷനായി.
ഡിസിസി മെമ്പർ സി.കിതർ മുഹമ്മദ് സമരം ഉത്ഘാടനം ചെയ്തു.
എം വത്സകുമാർ,മുൻ കൗൺസിലർ മോഹൻ ബാബു,മോഹൻദാസ്,
ചെന്താമര കെ,ശരരാജ്,പ്രശോഭ് എം,
ദീപു പി എസ്,സുന്ദരേശൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post

അട്ടപ്പാടിയിൽ 60,000 കർഷകരുടെ അതിജീവന മതിൽ.

Next Post

മലമ്പുഴ ഡാം : സഞ്ചാരികളുടെ വൻ തിരക്ക്.

Palakkad News

Palakkad News

Next Post
മലമ്പുഴ ഡാം : സഞ്ചാരികളുടെ വൻ തിരക്ക്.

മലമ്പുഴ ഡാം : സഞ്ചാരികളുടെ വൻ തിരക്ക്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News