Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അതിജീവനത്തിനായി കർഷകർ അട്ടപ്പാടിയിൽ പ്ര​ക്ഷോ​ഭത്തിന്

Palakkad News by Palakkad News
6 years ago
in MANNARKKAD
0
മലമ്പുഴ ഉദ്യാനത്തിന്റെ മതിൽ കാട്ടാന  തകർത്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​എ​സ്എ, ഇ​എ​സ് സെ​ഡ് വി​ജ്ഞാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​ട്ട​പ്പാ​ടി​യി​ലെ മു​ഴു​വ​ൻ ക​ർ​ഷ​ക​രെ​യും അ​ണി​നി​ര​ത്തു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് അ​ട്ട​പ്പാ​ടി മേ​ഖ​ലാ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി രൂ​പം ന​ല്കി.
നാ​ളെ ഉ​ച്ച​തി​രി​ഞ്ഞ് 3.30 ന് ​മു​ക്കാ​ലി മു​ത​ൽ ആ​ന​ക്ക​ട്ടി വ​രെ അ​റു​പ​തി​നാ​യി​രം ക​ർ​ഷ​ക​ർ തീ​ർ​ക്കു​ന്ന 37 കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന പ്ര​തി​രോ​ധ കോ​ട്ട​യാ​ണ് അ​തി​ജീ​വ​ന മ​തി​ലെ​ന്ന് അ​ട്ട​പ്പാ​ടി മേ​ഖ​ലാ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​റും, സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ വി​ല​ങ്ങു പാ​റ​യി​ലും അ​റി​യി​ച്ചു. മു​ക്കാ​ലി​യി​യി​ൽ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ നി​ന്നു​ള്ള അ​ൻ​പ​ത് കു​ട്ടി​ക​ൾ അ​വ​കാ​ശ​പ്ര​ഖ്യാ​പ​ന പ്ര​തി​ജ്ഞ ന​ട​ത്തി​യാ​ണ് അ​തി​ജീ​വ​ന മ​തി​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക. ക​ർ​ഷ​ക​ര​ക്ഷാ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ടോ​മി കി​ഴ​ക്കേ​ക്ക​ര, ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​ർ​ഷ​ക​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ അ​ണി​ചേ​രും.

Previous Post

ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​ണി​മു​ട​ക്ക് പൂ​ർ​ണ്ണം, രോഗികൾ വലഞ്ഞു

Next Post

എംഎൽഎയെ വീട്ടിൽനിന്ന് ഇറക്കിവിട്ടയാളുടെ വാഹനത്തിനു നേരെ കല്ലേറ്

Palakkad News

Palakkad News

Next Post
എംഎൽഎയെ വീട്ടിൽനിന്ന് ഇറക്കിവിട്ടയാളുടെ വാഹനത്തിനു നേരെ കല്ലേറ്

എംഎൽഎയെ വീട്ടിൽനിന്ന് ഇറക്കിവിട്ടയാളുടെ വാഹനത്തിനു നേരെ കല്ലേറ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News