Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആനപ്പേടിയിൽ പുതുശ്ശേരിയിലെ സ്ഥാനാർത്ഥികളും

Palakkad News by Palakkad News
6 years ago
in PALAKKAD
0
മാധ്യമങ്ങൾക്ക് അതിരുകൾ അരുത് മാധ്യമങ്ങളെ നിശബ്ദമാക്കരുത്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുതുശ്ശേരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം; ഇറങ്ങാനാവാതെ അണികളും സ്ഥാനാർഥികളും

പാലക്കാട്.പുതുശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആനപ്പേടി. കാട്ടാന ശല്യം രൂക്ഷമായ മേഖലയിൽ പ്രചാരണത്തിന് ഇറങ്ങാനാവാതെ അണികളും സ്ഥാനാർഥികളും.  ഈ മേഖലകളിൽ പകൽ സമയങ്ങളിലാണ് മുന്നണികൾ വോട്ടു തേടി ഇറങ്ങുന്നത്. പുതുശ്ശേരി പഞ്ചായത്തിലെ പകുതിയിലേറെ വാർഡുകൾ മലയോരങ്ങളിലും വനമേഖലയോടും ചേർന്നാണുള്ളത്. കഴിഞ്ഞ ദിവസം പയറ്റുക്കാട്ടേക്ക് വോട്ടുതേടി പോയവർ കാട്ടാനയ്ക്കു മുന്നിൽ കുടുങ്ങി തിരിച്ചു മടങ്ങേണ്ടി വന്നു. ഇതോടെയാണ് പ്രചാരണ സമയം പോലും മാറ്റേണ്ടി വന്നത്. വേനോലി, ആറങ്ങോട്ടുകുളമ്പ്, കുരുടിക്കാട്, പയറ്റുകാട്, ചെല്ലങ്കാവ്, കൊട്ടാമുട്ടി, ചുള്ളിമട, വട്ടപ്പാറ, ആറ്റുപ്പതി, ചാവടിപ്പാറ, നടുപ്പതി തുടങ്ങിയ ഇരുപതോളം മേഖലകളിൽ കാട്ടാന ശല്യം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.

എല്ലാം കാണുന്നുണ്ട്! ഹൈ റെസല്യൂഷൻ ക്യാമറകൾ; രാത്രിയിലും ദൃശ്യം വ്യക്തം
ഇതോടെ സാധാരണ രാത്രി വൈകിയുള്ള പ്രചാരണം മുന്നണികൾക്ക് അവസാനിപ്പിക്കേണ്ടി വന്നു. സന്ധ്യയായാൽ ഈ മേഖലകളിലെ വഴിയോരങ്ങളിലെല്ലാം കാട്ടാനകളെത്തും. കൃഷി നശിപ്പിച്ചും കുറ്റിക്കാടുകളിൽ നിലയുറപ്പിച്ചും കാട്ടാനകൾ രാവിലെ വരെ ഇവിടെയുണ്ടാകും. ആനപ്പേടിയിൽ പ്രദേശത്തുള്ളവർ മാസങ്ങൾക്ക് മുൻപേ രാത്രി സഞ്ചാരം ഉപേക്ഷിച്ചു.കാട്ടാന ശല്യം രൂക്ഷമായ മേഖലയിൽ വോട്ടു തേടി പോകുന്നവർക്ക് ജാഗ്രത നിർദേശവും മുന്നണികൾ നൽകിയിട്ടുണ്ട്. ചിലരാകട്ടെ ആനയെ വിരട്ടാൻ പന്തവും പടക്കവുമായി പ്രചാരണത്തിനിറങ്ങാനും ശ്രമം നടത്തുന്നുണ്ട്. ഭരണത്തിലേറുന്നവർ

Previous Post

ഇന്ന് 376 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

നിര്യാതനായി

Palakkad News

Palakkad News

Next Post
നിര്യാതനായി

നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News