Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂർ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ​മാ​ർ​ക്കും വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ​ക്കും സീറ്റില്ല

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഷൊ​ർ​ണൂ​ർ: ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂർ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ​മാ​ർ​ക്കും വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ​ക്കും സി​പി​എം സീ​റ്റു​ക​ൾ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളി​ലേ​യും മേ​ല്പ​റ​ഞ്ഞ​വ​ർ മ​ത്സ​രി​ക്ക​ണ്ട​തി​ല്ലെന്നാ​ണ് സി​പി​എം തീ​രു​മാ​നം. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ​എം.​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ര​ത്ന​മ്മ എ​ന്നി​വ​ർ​ക്കും ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​വി​മ​ല, വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ.​സു​നു എ​ന്നി​വ​ർ​ക്കു​മാ​ണ് സീ​റ്റു​ക​ൾ നി​ഷേ​ധി​ച്ച​ത്.

ഷൊ​ർ​ണൂ​രി​ൽ ചെ​യ​ർ​പേ​ഴ്സ​ണും വൈ​സ് ചെ​യ​ർ​മാ​നും ത​മ്മി​ൽ ഭ​ര​ണ​കാ​ലം മു​ഴു​വ​ൻ ശീ​ത​സ​മ​ര​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ൽ നി​ര​വ​ധി കൗ​ണ്‍​സി​ൽ യോ​ഗ​ങ്ങ​ളി​ൽ​പോ​ലും പ​ര​സ്യ​മാ​യ വെ​ല്ലു​വി​ളി​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​വ​രെ നി​ര​വ​ധി​ത​വ​ണ പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ട​പ്പെ​ട്ട് തി​രു​ത്തി​യെ​ങ്കി​ലും പ്ര​ശ്ന​ങ്ങൾ അ​വ​സാ​നി​ച്ചി​ല്ല. ഇ​ത് സി​പി​എ​മ്മി​ന് വ​ലി​യ ത​ല​വേ​ദ​ന​യാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും സീ​റ്റു​ക​ൾ നി​ഷേ​ധി​ക്കാ​ൻ ഇ​തും മു​ഖ്യ​കാ​ര​ണ​മാ​ണെ​ന്നു പ​റ​യു​ന്നു.ഏ​തു​വി​ധേ​ന​യും ഇ​ത്ത​വ​ണ​യും ഷൊ​ർ​ണൂ​രി​ൽ ഭ​ര​ണം നി​ല​നി​ർ​ത്താ​നാ​ണ് സി​പി​എം ശ്ര​മം.

Previous Post

കെ.എസ്‌.യു നിയോജകമണ്ഡലം കമ്മിറ്റിയുടെ :നീതിയാത്ര

Next Post

ആരും തടുക്കാനില്ലാതെ അനധികൃത മണൽകടത്ത്

Palakkad News

Palakkad News

Next Post
സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

ആരും തടുക്കാനില്ലാതെ അനധികൃത മണൽകടത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News