Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഓപ്പറേഷനെ തുടര്‍ന്ന്കാലുകൾ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സമഗ്രവെല്‍നസ് എജ്യുക്കേഷന്‍ സൊസൈറ്റി

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഓപ്പറേഷനെ തുടര്‍ന്ന്കാലുകൾ തളര്‍ന്ന    വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി  സമഗ്രവെല്‍നസ് എജ്യുക്കേഷന്‍ സൊസൈറ്റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഓപ്പറേഷനെ തുടര്‍ന്ന് ഇരുകാലുകളും തളര്‍ന്ന പ്ലസ്ടു   വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി  സമഗ്രവെല്‍നസ് എജ്യുക്കേഷന്‍ സൊസൈറ്റി

പാലക്കാട്: ഇരുകാലുകളും തളര്‍ന്ന് നാലുവര്‍ഷമായി വീല്‍ചെയറില്‍ കഴിയുന്ന നിര്‍ധനയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് പഠന ആവശ്യത്തിനായി സമഗ്രവെല്‍നസ് എഡ്യുക്കേഷന്‍ സൊസൈറ്റി മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു. ട്രഷറര്‍ രാധാകൃഷ്ണനും വാര്‍ഡ് മെമ്പര്‍ നസീമ,  സൊസൈറ്റി പ്രസിഡന്റ് സണ്ണി മണ്ഡപത്തുകുന്നേല്‍, രോഷ്മി വിപിന്‍, ശുഭലക്ഷ്മി എന്നിവ ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ ചെന്നാണ് മൊബൈല്‍ ഫോണ്‍ നല്‍കിയത്.
പുതുപ്പരിയാരം പഞ്ചായത്തിലെ 14-ാം വാര്‍ഡ് കാവില്‍പാട് സ്വദേശിയായ മോഹനന്‍, പ്രേമ ദമ്പതികളുടെ മകളാണ് മോയന്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ( പ്രന്യ 9-ാം ക്ലാസില്‍  പഠിക്കുമ്പോള്‍ നട്ടെല്ലില്‍ ഒരു മുഴ പ്രത്യക്ഷപ്പെട്ടത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ ചെയ്തത്. നാളുകള്‍ക്കുശേഷം ഇരുകാലുകളും തളരുകയായിരുന്നുവെന്ന് പ്രന്യ യുടെ മാതാപിതാക്കള്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ മോഹനന് കൃത്യമായ പണിയൊന്നും കിട്ടുന്നില്ല. വാതിലുകളും ജനാലകളും അടച്ചുറപ്പില്ലാത്തതും ഭിത്തികള്‍ വിണ്ടുപൊട്ടു ഏതു നിമിഷവും ഇടിഞ്ഞുപൊളിഞ്ഞു വീഴാറായതുമായ വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. പ്രന്യയ്ക്ക് ഫിസിയോതെറാപ്പി ചെയ്യുന്നതിന് ദിവസം 100 രൂപയും ഓട്ടോചാര്‍ജ്ജും വേണം. നാട്ടുകാരുടെയും പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍മാര്‍ എന്നിവരുടേയും സഹായം കൊണ്ടാണ് ചികിത്സ നടത്തുന്നത്. ചികിത്സക്കൊപ്പം തന്നെ സുരക്ഷിതമായ ഒരു വീടും ഇവര്‍ക്ക് ആവശ്യമാണ്. ഇവരെ സഹായിക്കാന്‍ സന്‍മനസ്സുകളുടെ സഹായം അഭ്യാര്‍ത്ഥിക്കുകയാണ്. പ്രന്യയുടെ കുടുംബത്തെ സഹായിക്കാന്‍ സുമനസ്സുകളോടൊപ്പം സമഗ്ര വെല്‍നസ് എഡ്യുക്കേഷന്‍ സൊസൈറ്റിയും കൈകോര്‍ക്കുമെന്ന് പ്രസിഡന്റ് സണ്ണി മണ്ഡപത്തു കുന്നേല്‍, സെക്രട്ടറി ജോസ് ചാലക്കല്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ മുണ്ടൂര്‍, ഗോപിനാഥന്‍ കണ്ണാടി എന്നിവര്‍ പറഞ്ഞു.
പ്രസിഡന്റ്  സണ്ണിമണ്ഡപത്തു കുന്നേല്‍
ഫോണ്‍: 9895020080

Previous Post

ഒ വി വിജയന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Next Post

വെൽക്കം വാക്കേഴ്സ് ഫോറം സാനിറ്റൈസർ ഡിസ്പെൻസർ സ്ഥാപിച്ചു

Palakkad News

Palakkad News

Next Post
വെൽക്കം വാക്കേഴ്സ് ഫോറം സാനിറ്റൈസർ ഡിസ്പെൻസർ സ്ഥാപിച്ചു

വെൽക്കം വാക്കേഴ്സ് ഫോറം സാനിറ്റൈസർ ഡിസ്പെൻസർ സ്ഥാപിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News