Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ഗാന്ധിദര്‍ശന്‍ സമിതി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

Palakkad News by Palakkad News
6 years ago
in ALATHUR
0
ഗാന്ധിദര്‍ശന്‍ സമിതി  മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു
ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമിട്ടു. പാലക്കാട് നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റും മുന്‍മന്ത്രിയുമായ വി.സി.കബീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. DCC പ്രസിഡന്‍റ് വി.കെ.ശ്രീകണ്ഠന്‍ MP, രമ്യഹരിദാസ് MP, ഷാഫി പറമ്പില്‍ MLA, വി.ടി.ബല്‍റാം MLA, വി.എസ്.വിജയരാഘവന്‍ Ex.MP, കെ.എ.ചന്ദ്രന്‍ Ex.MLA, KPCC വെെസ് പ്രസിഡന്‍റ് സി.പി.മുഹമ്മദ്, ജനറല്‍ സെക്രട്ടറിമാരായ ഒ.അബ്ദുള്‍റമാന്‍കുട്ടി, കെ.പി.അനില്‍കുമാര്‍, സി.ചന്ദ്രന്‍, എ.തങ്കപ്പന്‍, സെക്രട്ടറിമാരായ പി.ഹരിഗോവിന്ദന്‍ മാസ്റ്റര്‍, പി.ബാലഗോപാല്‍, പി.വി.രാജേഷ്, നിര്‍വ്വാഹക സമിതി അംഗങ്ങളായ എ.കുമാരസ്വാമി, കെ.എസ്.ബി.എ.തങ്ങള്‍, എ.ഐ.സി.സി മെമ്പര്‍ കെ.എ.തുളസി ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ പ്രസിഡന്‍റ് പി.എസ്.മുരളീധരന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം, ഹരിദാസ്, എം.ഇര്‍ഷാദ്, ഡി.അരുണ്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Previous Post

മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ആധുനിക പാൽ പരിശോധനാ സംവിധാനം

Next Post

കേരള മദ്യ വിരദ്ധ ജനകീയ മൂന്നണി കളക്ടറേറ്റു പടിക്കൽ ധർണ്ണ നടത്തി

Palakkad News

Palakkad News

Next Post
കേരള മദ്യ വിരദ്ധ ജനകീയ മൂന്നണി  കളക്ടറേറ്റു പടിക്കൽ ധർണ്ണ നടത്തി

കേരള മദ്യ വിരദ്ധ ജനകീയ മൂന്നണി കളക്ടറേറ്റു പടിക്കൽ ധർണ്ണ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News