Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ലോക ഭൗമദിനത്തിൽ ഭൂമിയുടെ രക്ഷയ്ക്കായി ഹരിത.. ശുചിത്വ സേന

Palakkad News by Palakkad News
3 years ago
in Uncategorized
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram
  • – – – പി.വി.എസ് —–
    പാലക്കാട്: ജില്ലയിലും സംസ്ഥാനത്തും ഏറെ ശ്രദ്ധേയമായിരുന്ന “ക്ലീൻ പുതുപ്പരിയാരം.. ഗ്രീൻ പുതുപ്പരിയാരം” പദ്ധതി പ്രവർത്തനം വീണ്ടും ഊർജ്ജിതമായതോടെ പുതുപ്പരിയാരം പഞ്ചായത്ത് ശുചിത്വ രംഗത്ത് വീണ്ടും മാതൃകയാവുന്നു. . . വലിച്ചെറിയൽ മുക്ത കേരളം, മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്നതായിരുന്നു ശനിയാഴ്ച്ച ലോക ഭൗമദിനത്തിൽ ഭൂമിയുടെ രക്ഷയ്ക്കായി തുടക്കം കുറിച്ച പ്രവർത്തനങ്ങൾ. പുതുപ്പരിയാരം പഞ്ചായത്തിൽ അജൈവ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയും ജൈവ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ശുചിത്വ സേനയും ഒന്നു ചേർന്ന് ലോക ഭൗമദിനത്തിൽ താണാവ് ജംഗ്ഷനിലേയും സമീപ പ്രദേശങ്ങളിലേയും മാലിന്യക്കൂമ്പാരങ്ങളും ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഭാഗത്ത് വലിച്ചെറിയപ്പെട്ട മാലിന്യങ്ങളും പൂർണ്ണമായും എടുത്തുമാറ്റി ശുചീകരിച്ചു. ജൈവ മാലിന്യങ്ങളോടൊപ്പം കലർന്ന് കിടന്ന അജൈവ പ്ലാസ്റ്റിക് മാലിന്യങ്ങളെ തരം തിരിച്ച് മാറ്റിയെന്നത് ഏറെ സവിശേഷതയാർന്ന ശുചീകരണ പ്രവർത്തനമായി. കുന്നു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിയെ കാർന്ന് തിന്നാൻ അനുവദിക്കില്ലെന്ന് അവർ പ്രവൃത്തി കൊണ്ട് പ്രതിജ്ഞ ചെയ്യുകയായിരുന്നു. വലിച്ചെറിയപ്പെട്ട മാലിന്യങ്ങൾ മാറ്റിയതിനോടൊപ്പം പ്ലാന്റിലെ ആ ഭാഗം പൂർണ്ണമായും വൃത്തിയാക്കി അവിടെ അവർ കൂട്ടായി തൈ നടുകയും ചെയ്തു. ജീവൻ നിലനിർത്തി ഭൂമിയെ രക്ഷിക്കാനുള്ള വലിയ പരിശ്രമങ്ങളുടെ കാൽ വെയ്പ് മാത്രമാണിതെന്നും വീടുകളിലേയും സ്ഥാപനങ്ങളിലേയും പ്ലാസ്റ്റിക്ക് മാലിന്യ വാതിൽപ്പടി ശേഖരണത്തോടും സ്ഥാപനങ്ങളിലെ ജൈവ മാലിന്യ ശേഖരണത്തോടുമൊപ്പം ഇത്തരത്തിലുള്ള പൊതുവായ പ്രവർത്തനങ്ങൾ തുടർന്നും നടത്തുകയാണ്
    ഉദ്ദേശമെന്നും ഭൗമദിനത്തിൽ ഇതിന് ആരംഭം കുറിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും സേനാംഗങ്ങൾ പറഞ്ഞു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ ഭൗമദിന സന്ദേശം നൽകി. ഹരിത കർമ്മ കൺസോർഷ്യം പ്രസിഡന്റ് മാലതി. കെ., സെക്രട്ടറി സുജാത. എ., ശുചിത്വ സേന സാരഥികളായ റീന. പി.കെ., ലളിത. വി.എസ്, ഹരിദാസൻ . പി.എം. തുടങ്ങിയവർ നേതൃത്വം നൽകി. ക്ലീൻ.. ഗ്രീൻ പദ്ധതികളുടെ പ്രവർത്തനം എല്ലാ വാർഡുകളിലും വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. ബിന്ദു അറിയിച്ചു.

Previous Post

ഇന്ന് ശവ്വാൽ ഒന്ന്.മർകസുദ്ദഅവയുടെ ന്യായങ്ങൾby : ശംസുദ്ദീൻ പാലക്കോട്(വൈസ് പ്രസി.കെ.എൻ.എം. മർകസുദ്ദഅവ)

Next Post

അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് പല്ലാവൂർ-കുനിശ്ശേരി റോഡിന്റെ നവീകരണ പ്രവർത്തനം ആരംഭിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News