Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ചിറ്റൂർ ഗവ:കോളജിലെ പൂർവ വിദ്യാത്ഥി കൂട്ടായ്മ മഹാസംഗമം

Palakkad News by Palakkad News
4 years ago
in Uncategorized
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചിറ്റൂർ: 1990-2000 വർഷങ്ങളിൽ ചിറ്റൂർ ഗവ:കോളജിലെ പൂർവ വിദ്യാത്ഥി കൂട്ടായ്മ സൗഹൃദ കൂട് മഹാസംഗമം ആലത്തൂർ മുൻസിപ്പ് മജിസ്ട്രേറ്റ്.എ. ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡൻ്റ് കെ.രാമസ്വാമി അധ്യക്ഷനായി. പൂർവ വിദ്യാർത്ഥികളും, ഡി.വൈ.എസ്.പി.മാരുമായ  എൻ.മുരളിധരൻ (അഗളി), എസ്. ഷംസുദീൻ (സ്പെഷ്യൽ ബ്രാഞ്ച്, പാലക്കാട്) ആർ.അശോക് (ആലത്തൂർ), ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മോൾ, വൈസ് പ്രിൻസിപ്പൽ ഡോ.കെ.ബേബി, പ്രണവംശശി, പി.ജി മനോജ് ,മധു, ഡോ.പി.മുരുകൻ, രതീഷ് ബാബു, ദർശന.എസ്.കുമാരി, ലളിത ഹരി എന്നിവർ സംസാരിച്ചു. വി.എം.ഷൺമുഖദാസ് രചിച്ച കടലാഴങ്ങൾ നോവലിൻ്റെ രണ്ടാം പതിപ്പ് മജിസ്ട്രേറ്റ് ഇന്ദുചൂഡൻ ഡോ.കെ.ബീനക്ക് നൽകി പ്രകാശനം ചെയ്തു.വൈ പ്രസിഡൻറ്.ശ്രീജാ രാജീവ് സ്വാഗതം പറഞ്ഞു. സെക്രട്ടറി.ഇ.ബി.രമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.30 വർഷം മുൻപ് ഈ കോളജിൽ പഠിച്ച് ഉന്നത നിലയിലെത്തിയ ന്യായാധിപൻ, നിയമപാലകർ, കർഷകർ, കല സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർ പഴയ വിദ്യാർത്ഥികളായി മാറിയ കാഴ്ചയും മഹാസംഗമത്തിൽ പ്രകടമായി. അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

പടം.. ജി.സി.സി സ്നേഹകൂട് മഹാ സംഗമം. ആലത്തൂർ മജിസ്ട്രേറ്റ്.എ. ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്യുന്നു.

Previous Post

മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി : ഊരുവിലക്കേര്‍പ്പെടുത്തിയതായി പരാതി.

Next Post

ആളിയാർ ഒട്ടംഛിത്രം പദ്ധതി :ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ്

Palakkad News

Palakkad News

Next Post
ആളിയാർ ഒട്ടംഛിത്രം പദ്ധതി :ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ്

ആളിയാർ ഒട്ടംഛിത്രം പദ്ധതി :ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News