Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ആളിയാർ ഒട്ടംഛിത്രം പദ്ധതി :ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ്

Palakkad News by Palakkad News
4 years ago
in CHITTUR, PALAKKAD
0
ആളിയാർ ഒട്ടംഛിത്രം പദ്ധതി :ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ്

പാലക്കാട്:തമിഴ്നാട്  സർക്കാർ ആളിയാർ ഒട്ടംഛിത്രം പദ്ധതി നടപ്പിലാക്കുമ്പോൾ കേരള സർക്കാർ പ്രതികരിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് കെ.സി.വിജയൻ . ആളിയാർ ഒട്ടംഛിത്രം പദ്ധതി നടപ്പിലായാൽ  ചിറ്റൂർ നെമാറ മലമ്പുഴ നിയോജകമണ്ഡലങ്ങളിലെ കർഷകർ ദുരിതത്തിലാവുമെന്നും കെ.സി. വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കർഷക പ്രശ്നങളോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് കേന്ദ്ര കേരള സർക്കാരുകൾ തുടരുന്നത്. ഒട്ടംഛിത്രം പദ്ധതിയിൽ കേരള സർക്കാർ സ്വന്തം ജനതയെ വഞ്ചിക്കുകയാണ്. കോയമ്പത്തൂർ, മധുര മണ്ഡലങ്ങളിലെ സി.പി.എം. സ്ഥാനാർത്ഥികളുടെ വിജയമുറപ്പിക്കാനാണ് കേരള സർക്കാർ സ്വന്തം ജനതയെ വഞ്ചിക്കുന്നത്. വർദ്ധിപ്പിച്ച താങ്ങുവില കർഷകർക്ക് ലഭിക്കാത്ത അവസ്ഥയാണ് നിലവിലുളളത്. ബഫർ സോൺ വിഷയത്തിൽ കേരള സർക്കാരെടുത്ത നിലപാടാണ് പതിനായിരക്കണകിന് പേർക്ക് കിടപ്പാടം നഷ്ട്ടപെടുന്ന അവസ്ഥ ഉണ്ടാക്കിയത്. വന്യമൃഗ ആക്രമണം തടയുന്ന പദ്ധതികളൊ കർഷക സഹായ പദ്ധതികളൊ സർക്കാർ നടപ്പിലാക്കുന്നില്ല.വിവിധ പദ്ധതികളുടെ പ്രഖ്യാപനമല്ലാതെ പ്രവൃത്തികളൊന്നും കേരളത്തിൽ നടപ്പിലാവുന്നില്ലെന്നും കെ.സി. വിജയൻ പറഞ്ഞു. ജനറൽ സെക്രട്ടറിമാരായ എ.ഡി. സാബൂസ്, ജി. ശിവരാജൻ , ടി.സി.ഗിവർഗ്ഗീസ്, ജില്ലാ പ്രസിഡണ്ട് ബി.ഇക്ബാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

ചിറ്റൂർ ഗവ:കോളജിലെ പൂർവ വിദ്യാത്ഥി കൂട്ടായ്മ മഹാസംഗമം

Next Post

കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റയാൾ മരിച്ചു

Palakkad News

Palakkad News

Next Post
കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റയാൾ മരിച്ചു

കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റയാൾ മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News