Monday, August 10, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സാമൂഹിക പരിവർത്തനത്തിന് യുവാക്കൾ നേതൃർത്യം നൽകണം – സലീം മമ്പാട്

Palakkad News by Palakkad News
4 years ago
in PALAKKAD
0
സാമൂഹിക പരിവർത്തനത്തിന് യുവാക്കൾ നേതൃർത്യം നൽകണം – സലീം മമ്പാട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:സാമൂഹിക പരിവർത്തനത്തിന് യുവാക്കൾ നേതൃർത്യം നൽകണമെന്ന് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ സലീം മമ്പാട് അവിശ്വപ്പെട്ടു.
സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേഡർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ ടി.പി.സാലിഹ് അധ്യക്ഷത വഹിച്ചു.
പഠന സെഷനിൽ “വിശ്വാസവും, മുസ്ലിം ജീവിതവും നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തിൽ
ശംസീർ ഇബ്റാഹീം സംസാരിച്ചു.

ഷാക്കിർ അഹ്മദ്, നൗഷാദ് ഇബ്രാഹിം, നൂറുൽ ഹസൻ , നൗഷാദ് ആലവി, നവാഫ് പത്തിരിപ്പാല, സാദിഖ് വി.എം., അബ്ദുറഹ്മാൻ ശാന്തിഗിരി, ഫാസിൽ ആലത്തൂർ എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി
സഫീർ ആലത്തൂർ സ്വാഗതവും കൺവീനർ ലുഖ്മാൻ എടത്തനാട്ടുകര നന്ദിയും പറഞ്ഞു.

ഫോട്ടോ :സോളിഡാരിറ്റി ജില്ലാ കേഡർ ക്യാമ്പ് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ സലീം മമ്പാട് ഉദ്ഘാടനം ചെയ്യുന്നു

Previous Post

മലമ്പുഴ മന്തക്കാട് ആൽമരം മുറിച്ചു നീക്കാൻ തുടങ്ങി

Next Post

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു.

Palakkad News

Palakkad News

Next Post
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News