Thursday, August 13, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യുവജന ക്ഷേമ ബോർഡ് മെമ്പറായി ഷെനിൻ മന്ദിരാട് നിയമിതനായി

Palakkad News by Palakkad News
5 years ago
in PALAKKAD
0
യുവജന ക്ഷേമ ബോർഡ് മെമ്പറായി ഷെനിൻ മന്ദിരാട് നിയമിതനായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പറായി ഷെനിൻ മന്ദിരാട് നിയമിതനായി:

ഡി. ഐ. സി യിലൂടെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാവുകയും തുടർന്ന് എൻ. സി. പി യുടെ യുവജന വിഭാഗമായ എൻ. വൈ. സി ആലത്തൂർ ബ്ലോക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി ഈ സമയത്ത് ഇടത് യുവജന സംഘടനക്ക് വേണ്ടി സെക്രട്ടറിയേറ്റ് പടിക്കൽ അന്നത്തെ യു. ഡി.എഫ് സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ അഡ്വൈസ് മെമ്മോ കിട്ടിയ ഉദ്യോഗർത്ഥികളെ ഉടൻ നിയമിക്കണം എന്നാവിശ്യപ്പെട്ട് ആറുദിവസം നിരാഹാരാം അനുഷ്ടിക്കുകയും അതിനു ശേഷം സംസ്ഥാന വൈസ് പ്രസിഡന്റായും തുടർന്ന് നാലുവർഷത്തോളം എൻ. വൈ. സി യുടെ സംസ്ഥാന പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതോടൊപ്പം ഒട്ടനവധി സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു

Previous Post

കവുങ്ങ് പൊട്ടി വീണ് ഏഴ് വയസ്സുകാരി മരണപ്പെട്ടു

Next Post

കടുക്കാംകുന്നം അപ്രാേച്ച് റോഡിൽ ഗർത്തം

Palakkad News

Palakkad News

Next Post
കടുക്കാംകുന്നം അപ്രാേച്ച് റോഡിൽ ഗർത്തം

കടുക്കാംകുന്നം അപ്രാേച്ച് റോഡിൽ ഗർത്തം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News