Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കൊഴിഞ്ഞാമ്പാറ അഞ്ചാംമൈലിൽ വീടിനുള്ളിൽസ്ത്രീ മരിച്ചനിലയിൽ

Palakkad News by Palakkad News
4 years ago
in CHITTUR
0
കൊഴിഞ്ഞാമ്പാറ അഞ്ചാംമൈലിൽ വീടിനുള്ളിൽസ്ത്രീ മരിച്ചനിലയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊഴിഞ്ഞാമ്പാറ അഞ്ചാംമൈലിൽ വീടിനുള്ളിൽസ്ത്രീ മരിച്ചനിലയിൽ

പാലക്കാട്‌ :അഞ്ചാംമൈലിൽ വീടിനുള്ളിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പം താമസക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്തുതുടങ്ങി.

മൂങ്കിൽമട ഇന്ദിരാനഗർ കോളനിയിലെ ജ്യോതിർമണി (45)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് ആനമല സ്വദേശി വീരാസ്വമി (46)യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

വൈകുന്നേരം അഞ്ചരയോടെ സമീപത്തു താമസിക്കുന്ന വീട്ടമ്മയെത്തി നോക്കിയപ്പോഴാണ് ജ്യോതിർമണി മരിച്ചുകിടക്കുന്നതായി കണ്ടത്. ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയ ജ്യോതിർമണി ഒരുവർഷത്തോളമായി വീരാസ്വാമിയോടൊപ്പം അഞ്ചാംമൈലിൽ പൂട്ടിക്കിടക്കുന്ന ഭഗവതി മില്ലിന് എതിർവശത്ത് പുറമ്പോക്കിൽ കുടിൽകെട്ടി താമസിക്കുകയാണ്. വീരാസ്വാമിക്ക് തമിഴ്നാട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്നും പോലീസ് പറഞ്ഞു.
ഞയറാഴ്ച ഉച്ചമുതൽ ഇരുവരും തമ്മിൽ വഴക്ക് നടന്നിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചതായും പോലീസ് പറഞ്ഞു.
കൊഴിഞ്ഞാമ്പാറ പോലീസ് സ്ഥലത്തെത്തി അന്വേഷണത്തിന് ശേഷം മൃതദേഹത്തിന് കാവൽ ഏർപ്പെടുത്തി. തിങ്കളാഴ്ച ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും ഫൊറൻസിക് വിഭാഗവും തെളിവെടുപ്പ് നടത്തും. തുടർന്നേ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റൂ. ഇതിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് കൊഴിഞ്ഞാമ്പാറ സി.ഐ. എം. ശശിധരൻ പറഞ്ഞു.

Tags: Woman inside house at 5th mile
Previous Post

മലയോര ഹൈവേയുടെ പ്രവർത്തി ഈ വർഷം തന്നെ ആരംഭിക്കും : മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

Next Post

തേങ്കുറിശ്ശിക്കൊലക്കേസ് ഇന്ന്കോടതിയിൽ

Palakkad News

Palakkad News

Next Post
തേങ്കുറിശ്ശിക്കൊലക്കേസ് ഇന്ന്കോടതിയിൽ

തേങ്കുറിശ്ശിക്കൊലക്കേസ് ഇന്ന്കോടതിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News