പുതുപ്പരിയാരം തെക്കേപറമ്പ്, വെണ്ണക്കര യൂണിറ്റുകൾ സംയുകതമായി നടത്തിയ ഉന്നത വിജയികളെ അനുമോദിക്കുന്ന സദസ്സ് മലമ്പുഴ MLA A. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജയപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയ, dyfi നേതാക്കളായ കിഷോർ, സതീഷ്, രതീഷ്, dyfi പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു










