Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോവിഡ് പ്രതിരോധം കർശനമാക്കും: കലക്ടർ

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു

ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്തും ജില്ലയിലെ 16 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് മുൻസിപ്പാലിറ്റി കളിലുമായി കോവിഡ് ബാധിതരുടെ എണ്ണവും ക്വാറൻ്റയിനിൽ കഴിയുന്നവരുടെ എണ്ണവും മുന്നറിയിപ്പെന്നോണം ഉയരുന്ന സാഹചര്യത്തിലും ജില്ലയിലെ ഓരോ വ്യക്തിയും കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും മറ്റ് വ്യക്തികളുമായി സമ്പർക്കം പുലർത്തുമ്പോൾ ശാരീരിക അകലം, മാസ്ക് ധാരണം, ശുചിത്വ പാലനം ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കാണിച്ച് ജില്ലാ കലക്ടർ ഡി. ബാലമുരളി നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി ഉത്തരവിട്ടു.

1.വിവാഹ ആഘോഷവേളകളിൽ 50 പേരിലും മരണാനന്തര ചടങ്ങുകളിൽ 20 പേരിലും അധികരിക്കാൻ പാടുള്ളതല്ല.

  1. സർക്കാർ ഔദ്യോഗിക പരിപാടികൾ, മതാചാരപരിപാടികൾ പ്രാർത്ഥനാവേളകൾ, രാഷ്ട്രീയ ,സാമൂഹിക, സാംസ്കാരിക പരിപാടികളിൽ 20 പേർ വരെയാണ് അനുവദനീയമായിട്ടുള്ളത്.
  2. മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുവാഹനങ്ങൾ, ഓഫീസുകൾ, വാണിജ്യ- വ്യാപാര സ്ഥാപനങ്ങൾ, ഭക്ഷ്യശാലകൾ, തൊഴിലിടങ്ങൾ, ആശുപത്രികൾ, പരീക്ഷാ കേന്ദ്രങ്ങൾ, അഭിമുഖ നടപടികൾ, വ്യവസായ മേഖലകൾ, എന്നിവിടങ്ങളിൽ സാമ്പത്തികപരമായ കാര്യങ്ങളടക്കം നടപ്പാക്കേണ്ടത് ശാരീരിക അകലവും ബ്രേക്ക് ദി ചെയിൻ ഉൾപ്പെട്ട കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കണം.

ഇതിനുപുറമെ ജില്ലയിലൊട്ടാകെ പൊതുസ്ഥലങ്ങളിൽ അഞ്ചുപേരിൽ കൂടുതൽ ഒത്തു കൂടുന്നത് നിരോധിച്ചതായും ജില്ലാ കളക്ടറുടെ ഉത്തരവ് വ്യക്തമാക്കുന്നു.

അമ്പലപ്പാറ, ചാലിശ്ശേരി, കടമ്പഴിപ്പുറം, കണ്ണാടി, കൊടുവായൂർ, നെന്മാറ, ഓങ്ങല്ലൂർ, ഒറ്റപ്പാലം, പാലക്കാട്, പല്ലശ്ശന, പട്ടാമ്പി, പിരായിരി, പുതുനഗരം, പുതുപ്പരിയാരം, പുതുശ്ശേരി, ഷൊർണൂർ, തിരുവേഗപുറ, തൃത്താല, വടക്കഞ്ചേരി എന്നിവിടങ്ങളിലെ മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ദിവസത്തിൽ ഒരു തവണയെങ്കിലും അണുനശീകരണം നടത്താൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ചുമതല നൽകിയിട്ടുണ്ട്.

ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ ഒക്ടോബർ മൂന്ന് മുതൽ ഒരു മാസം വരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

കോവിഡ് : ജില്ലയില്‍ 4846 പേര്‍ ചികിത്സയില്‍

Next Post

യു പി : അതിക്രമത്തിൽ SDPI പ്രതിഷേധ പ്രകടനം നടത്തി

Palakkad News

Palakkad News

Next Post
യു പി : അതിക്രമത്തിൽ SDPI പ്രതിഷേധ പ്രകടനം നടത്തി

യു പി : അതിക്രമത്തിൽ SDPI പ്രതിഷേധ പ്രകടനം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News