Friday, May 9, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കാറ്റിലും മഴയിലും മരങ്ങൾ പൊട്ടിവീണു:പരക്കെ നാശം വിതച്ചു.

Palakkad News by Palakkad News
2 years ago
in PALAKKAD, PATTAMBI
0
കാറ്റിലും മഴയിലും മരങ്ങൾ പൊട്ടിവീണു:പരക്കെ നാശം വിതച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പട്ടാമ്പി: കാലവർഷം തുടങ്ങിയതോടെ പല ഇടങ്ങളിലും കാറ്റിൽ മരങ്ങൾ പാെ ട്ടി വീണു നാശനഷ്ടങ്ങളുണ്ടായി. ചാലിശ്ശേരി  വില്ലേജ് ഓഫീസിന് മുകളിലേക്ക് തേക്ക് മരം പൊട്ടിവീണു. കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞ് വീഴാറായി നിൽക്കുന്ന ഓഫീസിൻ്റെ ചുമരിനോട് ചേർന്നാണ് വലിയ തേക്ക് മരത്തിന്റെ കൊമ്പ് പൊട്ടിവീണത്.  4 ജീവനക്കാർ ഓഫീസിനകത്ത് ജോലിയിലുണ്ടായിരുന്നു. കമ്പിയും മറ്റും പുറത്തേക്ക് വന്ന് നില്ക്കുകയും, കോൺക്രീറ്റുകൾ അടർന്ന് വീഴുകയും ചെയ്തു കൊണ്ടിരിക്കുന്ന ഓഫീസ് കെട്ടിടത്തിൻ്റെ നേരെ മുകളിലാണ്  മരം വീണതെങ്കിൽ വലിയ അപകടങ്ങൾ സംഭവിച്ചേനെ. ഭാഗ്യം കൊണ്ട് മാത്രമാണ് മരക്കൊമ്പ് ചുമരിൽ തങ്ങി താഴേക്ക് പതിച്ചത്.

ചാലിശ്ശേരിയിൽ ആനപ്പറമ്പിൽ സുബൈദയുടെ വീടിന് മുകളിലേക്കും മരം മറിഞ്ഞ് വീണു.ചെറിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ആളപായമില്ല .

 നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിലും രാവിലെയും ഉച്ചക്കും പെയ്ത മഴയത്ത് മരങ്ങൾ ചെരിഞ്ഞും, വീടിന് മുകളിലേക്ക്  കൊമ്പുകൾ അടർന്ന് വീണും പരക്കെ നാശം സംഭവിച്ചിട്ടുണ്ട്.

തിരുമിറ്റക്കോട് പഞ്ചായത്താഫീസ്, ചാത്തനൂർ ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ മരങ്ങൾ ചെരിഞ്ഞ് വീണു. എവിടെയും ആളപായമോ വലിയ അപകടങ്ങളും ഉണ്ടായില്ല. ചാത്തനൂർ ഹൈസ്ക്കൂൾ കെട്ടിടത്തിന് മുകളിലേക്ക് നെല്ലിമരത്തിൻ്റെ ശിഖരങ്ങളാണ് മറിഞ്ഞ് വീണത്. ഓടിട്ട രണ്ട് കെട്ടിടങ്ങൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. കുട്ടികൾ ക്ലാസ്സിനകത്ത് ഉണ്ടായിരുന്നെങ്കിലും അപകടങ്ങളൊന്നുമുണ്ടായിട്ടില്ലന്ന് പ്രധാനധ്യാപകൻ ഇ.പറഞ്ഞു. നാഗലശ്ശേരിയിൽ 

 കിഴക്കേ പിലാക്കാട്ടിരിയിൽ കൂറ്റുപറമ്പിൽ സരിതയുടെ വീടിന് മുകളിലേക്ക് രണ്ട് മരങ്ങളാണ് കടപുഴകി വീണത്.വീടിൻ്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. നാഗലശ്ശേരി വില്ലേജ് അസി.അഞ്ജന  , വാർഡ് മെമ്പർ ഫൈസൽ ചോലക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. നാഗലശ്ശേരിയിൽ കോലഴി ദേവകിയുടെ വീടിന് മുകളിലും മരം മറിഞ്ഞ് വീണ് വീടിന്റെ മേൽക്കൂര തകർന്നു.

Previous Post

ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ട്

Next Post

ജില്ലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു

Palakkad News

Palakkad News

Next Post
പാലക്കാട് ഇന്നും നാളെയും ഓറഞ്ച് അലെർട്ട്

ജില്ലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News