Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വെൽഫെയർ പാർട്ടി വാഹന പ്രചരണ ജാഥക്ക് തുടക്കം

Palakkad News by Palakkad News
5 years ago
in MANNARKKAD
0
വെൽഫെയർ പാർട്ടി വാഹന പ്രചരണ ജാഥക്ക് തുടക്കം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ടിപ്പു സുൽത്താൻ റോഡിനോടുള്ള ഭരണകൂട വിവേചനം:വെൽഫെയർ പാർട്ടി വാഹന പ്രചരണ ജാഥക്ക് തുടക്കം

പുലാപ്പറ്റ:നവീകരണോദ്‌ഘാടനമെന്ന പേരിൽ വൻ മാമാങ്കം നടത്തി പൊതുമരാമത്ത് മന്ത്രി തന്നെ ഒന്നര വർഷം കൊണ്ട് റോഡ് വികസനം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടും കാലങ്ങളായി അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് കോങ്ങാട്- മണ്ണാർക്കാട് ടിപ്പു സുൽത്താൻ റോഡിൽ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി ഇന്ന് നടത്തുന്ന വാഹന പ്രചരണ ജാഥക്ക് രാവിലെ മണ്ണാർക്കാട് വെച്ച് തുടക്കമായി.ടിപ്പു സുൽത്താൻ റോഡ് ജങ്ഷനിൽ ജില്ല മീഡിയ സെക്രട്ടറി കെ.വി അമീർ ഫ്ലാഗ് ഓഫ് നിർവഹിച്ചു. നവീകരണത്തിനായി സംസ്ഥാന ബജറ്റിലൂടെയും കിഫ്ബിയിലൂടെയും കോടികൾ പല ഘട്ടങ്ങളിലായി പാസായിട്ടും ഒന്നും നടക്കുന്നില്ലെന്നും റോഡ് നവീകണമെന്ന ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യം നിറവേറ്റാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി ജില്ല സമര സമിതി കൺവീനർ ഷാക്കിർ പുലാപ്പറ്റ,കോങ്ങാട് മണ്ഡലം പ്രസിഡന്റ് കരീം പറളി,മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് ജമാൽ എടത്തനാട്ടുകര,ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് ജാഫർ പത്തിരിപ്പാല,വൈസ് പ്രസിഡന്റ് അബ്ദുൽ ഗനി, കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റിയംഗം ഖാലിദ് പുലാപ്പറ്റ എന്നിവരുടെ നേതൃത്വത്തിലാണ് ജാഥ നടക്കുന്നത്.വൈകീട്ട് 4 മണിക്ക് കൊട്ടശേരിയിൽ ജാഥ സമാപിച്ച ശേഷം 5 മണിക്ക് ഉമ്മനഴി ജങ്ഷനിൽ സമാപന സമ്മേളനം നടക്കും. പരിപാടി സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ ഉദ്ഘാനം ചെയ്യും.
വിവിധ വാഹനങ്ങളിലായി നൂറ് കണക്കിന് പ്രവർത്തകരാണ് വാഹന പ്രചരണ ജാഥയിൽ അണിനിരന്നിട്ടുള്ളത്.

Photo:ടിപ്പു സുൽത്താൻ റോഡ് നവീകരണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നടത്തുന്ന വാഹന പ്രചരണ ജാഥയുടെ ഫ്ലാഗ് ഓഫ് ജാഥ ക്യാപ്റ്റൻ ഷാക്കിർ അഹമ്മദിന് പതാക കൈമാറി ജില്ല മീഡിയ സെകട്ടറി അമീർ മണ്ണാർക്കാട് നിർവഹിക്കുന്നു.

Previous Post

നഗരസഭാ സെക്രട്ടറിയെ യുഡിഎഫ് കൗൺസിലർമാർ ഉപരോധിച്ചു

Next Post

ആൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രതിനിധി സമ്മേളനവും ജില്ല കൺവെൻഷനും 3l ന്.

Palakkad News

Palakkad News

Next Post
ആൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രതിനിധി സമ്മേളനവും ജില്ല കൺവെൻഷനും 3l ന്.

ആൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രതിനിധി സമ്മേളനവും ജില്ല കൺവെൻഷനും 3l ന്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News