മലമ്പുഴ ഐ.ടി.ഐ; – മിൽമ ക്യാറ്റിൽ ഫീഡ് എന്നിവക്കു മുമ്പിലെ റോഡിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി റോഡിലൂടെ ശുദ്ധജലം ഒഴുകാൻ തുടങ്ങിയിട്ട് ഒന്നര മാസത്തിലധികമായി – ഇതു മൂലംപതിനായിരക്കണക്കിന് ലിറ്റർ കുടി വെള്ളമാണ് പാഴായി പോകുന്നതെന്നും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരിസരവാസികൾ പറയുന്നു’
— ജോസ് ചാലക്കൽ –