Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആർ.ടി.ഒ ഏ ഏജന്റിന്റെ വീട്ടിൽ കണക്കിൽപെടാത്ത പണം കണ്ടെത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആർ.ടി.ഒ ഏ ഏജന്റിന്റെ വീട്ടിൽ  കണക്കിൽപെടാത്ത പണം കണ്ടെത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആർ.ടി.ഒ ഏ ഏജന്റി വീട്ടിൽ കണക്കിൽപെടാത്ത പണം കണ്ടെത്തി

പാ​ല​ക്കാ​ട്: വാ​ള​യാ​ർ ആ​ർ.​ടി.​ഒ ചെ​ക്ക്​​പോ​സ്​​റ്റി​ൽ​നി​ന്ന്​ ലോ​റി​യി​ൽ ക​ട​ത്തി​യ പ​ണം പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കെ പാ​ല​ക്കാ​െ​ട്ട ആ​ർ.​ടി.​ഒ ഏ​ജ​ൻ​റി​െൻറ വീ​ട്ടി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ​ പെ​ടാ​ത്ത 92,000 രൂ​പ​യും ആ​റ്​ മൊ​ബൈ​ൽ ഫോ​ണു​ക​ളും 4.5 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും ഒ​മ്പ​ത്​ സിം​കാ​ർ​ഡു​ക​ളും പ​ണം കൈ​മാ​റാ​ൻ ഉ​പ​േ​യാ​ഗി​ച്ച​തെ​ന്ന്​ ക​രു​തു​ന്ന നി​ര​വ​ധി ക​വ​റു​ക​ളും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ യാ​ക്ക​ര സ്വ​ദേ​ശി​യാ​യ ജ​യ​കു​മാ​റി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ടൗ​ൺ സൗ​ത്ത്​ സി.​െ​എ ഷി​ജു എ​ബ്ര​ഹാ​മി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പു​ല​ർ​ച്ച ഒ​ന്നി​ന്​ രാ​ത്രി പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ് ദേ​ശീ​യ​പാ​ത​യി​ല്‍ നി​ർ​ത്തി​യി​ട്ട ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ക​ണ്ട് വി​വ​രം തി​ര​ക്കി. വാ​ള​യാ​ര്‍ ആ​ർ.​ടി.​ഒ ചെ​ക്ക്​​പോ​സ്​​റ്റി​ല്‍നി​ന്ന് ത​ന്നു​വി​ട്ട ക​വ​ര്‍ വാ​ങ്ങാ​ന്‍ ആ​ളെ​ത്തു​ന്ന​ത് കാ​ത്തു​നി​ല്‍ക്കു​ക​യാ​ണെ​ന്നാ​ണ് ത​മി​ഴ്‌​നാ​ട് മ​ധു​ര സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ര്‍ മ​റു​പ​ടി ന​ല്‍കി​യ​ത്. ക​വ​റി​ലെ ഉ​ള്ള​ട​ക്ക​ത്തെ​ക്കു​റി​ച്ച്​ ഡ്രൈ​വ​ര്‍ക്ക് അ​റി​യു​മാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ പ​ണം വാ​ങ്ങാ​ൻ എ​ത്തി​യ​വ​ർ പൊ​ലീ​സി​നെ ക​ണ്ട് മു​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട്​ ടൗ​ൺ സൗ​ത്ത്​​ പൊ​ലീ​സ്​ കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്നു. ഇ​തി​നി​ടെ ലോ​റി ഡ്രൈ​വ​റെ വി​ളി​ച്ച ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ്​ അ​ന്വേ​ഷ​ണം​ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. കൈ​ക്കൂ​ലി പ​ണം വി​ജി​ല​ന്‍സ്​ അ​ട​ക്ക​മു​ള്ള ഏ​ജ​ൻ​സി​ക​ളു​ടെ ക​ണ്ണു​വെ​ട്ടി​ച്ച്​ ന​ഗ​ര​ത്തി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് പൊ​ലീ​സ്​ ക​രു​തു​ന്ന​ത്.

ഇൗ ​കേ​സി​െൻറ തു​ട​ര​ന്വേ​ഷ​ണ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ്​​ ജ​യ​കു​മാ​റി​െൻറ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ള​വി​ൽ കൂ​ടു​ത​ൽ മ​ദ്യം കൈ​വ​ശം ​െവ​ച്ച​തി​ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത ജ​യ​കു​മാ​റി​നെ ബു​ധ​നാ​ഴ്​​ച ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Previous Post

തോട്ടത്തിൽ കബീർ നിര്യാതനായി

Next Post

വിദ്യാർത്ഥികൾക്കുള്ള സ്മാർട് ഫോൺ വിതരണോദ്ഘാടനം

Palakkad News

Palakkad News

Next Post
വിദ്യാർത്ഥികൾക്കുള്ള സ്മാർട് ഫോൺ വിതരണോദ്ഘാടനം

വിദ്യാർത്ഥികൾക്കുള്ള സ്മാർട് ഫോൺ വിതരണോദ്ഘാടനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News