Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അന്വേഷണ ഉദ്യോഗസ്ഥരും കേസ് അട്ടിമറിക്കാൻ ശ്രമിച്ച തെളവിൻ്റെ അടിസ്ഥാനത്തിലാണ് വാളയാർ സംഭവത്തിൽ പുനരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടതെന്ന് BJP ദേശീയ കൗൺസിലംഗം PM വേലായുധൻ. സംസ്ഥാനത്ത് പിന്നോക്ക വിഭാഗങ്ങൾക്കെതിരെ നടക്കുന്ന പീഠനങ്ങൾക്ക് സർക്കാരും മാധ്യമവും വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുന്നില്ലെന്നും PM വേലായുധൻ ‘ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വാളയാർ സമര സമിതിയുടെ സത്യാഗ്രഹ സമരത്തിന് പിന്തുണ നൽകി സംസാരിക്കുകയായിരുന്നു PM വേലായുധൻ ‘ പട്ടികജാതി വകുപ്പ് മന്ത്രി AK ബാലൻ്റെ മൂക്കിന് താഴെ 2007ലാണ് വാളയാറിൽ ക്രൂരത നടന്നത് ‘ കേരളം ഭരിച്ച മുന്നണികൾക്ക് കീഴിൽ നിരവധി ദളിത് പീഡനങ്ങളാണ് നടന്നിട്ടുള്ളത് ‘പ്രതികൾ രാഷ്ട്രീയ സ്വാധീനമില്ലാത്തതു കൊണ്ട് അന്വേഷണം അട്ടിമറിക്കാനാണ് മുന്നണികൾ ശ്രമിച്ചത് ‘ കേരളത്തിന് പുറത്ത് നടക്കുന്ന ചെറിയ സംഭവങ്ങൾ പോലും പെരുപ്പിച്ചു കാണിക്കുന്ന കേരളത്തിലെ മുന്നണികളും മാധ്യമങ്ങളും കേരളത്തിലെ ക്രൂരതകളെ നിസാര വൽക്കരിക്കുകയാണെന്നും PM വേലായുധൻ പറഞ്ഞു. BJP മണ്ഡലം പ്രസിഡണ്ട് സ്മിതേഷ്, സമരസമിതി പ്രവർത്തകരായ വിളയോടി വേണുഗോപാൽ , സലീന പ്രക്കാനം, മാഴ്സൺ എന്നിവർ സംസാരിച്ചു

Previous Post

സുരേന്ദ്രൻ്റെ പ്രസ്താവനകൾ വംശഹത്യ ലക്ഷ്യം വെച്ചുള്ളതാണെന്ന് പോപ്പുലർ ഫ്രണ്ട്

Next Post

ബെമൽ സ്വകാര്യവൽക്കരിക്കരു ത്: ബിവറേജസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം

Palakkad News

Palakkad News

Next Post
ബെമൽ സ്വകാര്യവൽക്കരിക്കരു ത്:  ബിവറേജസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം

ബെമൽ സ്വകാര്യവൽക്കരിക്കരു ത്: ബിവറേജസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News