Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാർ കേസ്സിൽ ഒളിച്ചു കളി അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാവണം :ബിജെപി

Palakkad News by Palakkad News
6 years ago
in PALAKKAD
0
വാളയാർ കേസ്സിൽ ഒളിച്ചു കളി അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാവണം :ബിജെപി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ കേസ്സിൽ ഒളിച്ചു കളി അവസാനിപ്പിക്കാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാവണം

വാളയാർ കേസിൽ സർക്കാരിന് ആത്മാർത്ഥ ഉണ്ടെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി . കൃഷ്ണകുമാർ ആവശ്യപ്പെട്ടു .വാളയാര്‍ പീഡനക്കേസില്‍ സിപിഎം കാരായ പ്രതികളെ വെറുതെ വിട്ടത് കേസ്സ് അന്വേഷിച്ച പോലീസ്ന്റെ യും സർക്കാർ അഭിഭാഷകരുടെയും എല്ലാം വീഴ്ച്ച കൊണ്ടാണ് എന്ന് വിധി തെളിയിച്ചിരിക്കുകയാണ് .
സംസ്ഥാന ഏജൻസികളുടെ അന്വേഷണം കൊണ്ട് കുടുംബത്തിനു നീതി ലഭിക്കില്ലാ . കേസ്സ് സിബിഐ യെ ഏല്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം . ശിശു ക്ഷേമ സമിതി , പോലീസ് , സർക്കാർ അഭിഭാഷകർ തുടങ്ങി എല്ലാവരും എല്ലാ തലത്തിലും ആസൂത്രിതമായി അട്ടിമറിച്ച കേസ്സിൽ സംസ്ഥാന ഏജൻസിയുടെ അന്വേഷണം കൊണ്ട് കുടുംബത്തിന് നീതി ലഭിക്കില്ലാ എന്ന് ഉറപ്പാണ്

Previous Post

വെള്ളിനഴി , തൃക്കടിരി പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു.

Next Post

സര്‍വീസില്‍ എല്ലാ കരാര്‍ ജീവനക്കാര്‍ക്കും 6 മാസം പ്രസവാവധി

Palakkad News

Palakkad News

Next Post
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

സര്‍വീസില്‍ എല്ലാ കരാര്‍ ജീവനക്കാര്‍ക്കും 6 മാസം പ്രസവാവധി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News