പെൺകുട്ടികളുടെ കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി എ കെ ബാലൻ വസതിയിലേക്ക് മാർച്ച് നടത്തുന്ന മാതാപിതാക്കളുടെ നീതി യാത്രയ്ക്ക് ജനതാദൾ ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യം
ജില്ലാ പ്രസിഡൻറ് എംഎം കബീർ നേതൃത്വത്തിലാണ് യാത്രക്ക് അഭിവാദ്യം രേഖപ്പെടുത്തിയത്