Wednesday, August 12, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഖാദി തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണം.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഖാദി തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ഖാദി കോസ്റ്റ് ചാർട്ട് പുതുക്കിക്കൊണ്ട്, ഖാദിമേഖലയിലെ തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണം എന്ന് സർവ്വോദയ സംഘം സ്റ്റാഫ് ആൻറ് ആർട്ടിസാൻസ് അസോസിയേഷൻ എന്ന ഖാദി തൊഴിലാളി സംഘടന യുടെ സ്പെഷ്യൽ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.മിനിമം കൂലി 700 രുപയാക്കുക, ഇൻകം സപ്പോർട്ട് സ്കീം, പ്രൊഡക്ഷൻ ഇൻസെൻ്റീവ് കുടിശ്ശിക തീർത്ത് നല്കുക, ആനുകൂല്യങ്ങൾ സമയബന്ധിതമായി നല്കുക, ഇ.എസ്.ഐ., ക്ഷേമനിധി അംഗത്വം എല്ലാ തൊഴിലാളികൾക്കും കൃത്യമായി നല്കുക, ഖാദി തൊഴിലാളിക്ഷേമനിധിയിൽ നിന്നും വിദ്യാഭ്യാസാനുകൂല്യങ്ങൾ, സാമ്പത്തികവായ്പകൾ എന്നിവ നല്കുക ക്ഷേമനിധി പെൻഷൻ 5000 രുപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.

സർവ്വോദയ സംഘം സ്റ്റാഫ് ആൻറ് ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം .ഗീത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.സുധാമണി, ബിന്ദു അനിൽ, വി.വത്മാവതി, സി.പാഞ്ചാലി, കെ.സജിത, ആർ. ഗീത, കെ.ദീപ, കെ.പി.മോനിഷ, കെ. ശോഭന, എം.വിജയലക്ഷമി എന്നിവർ പ്രസംഗിച്ചു.

Previous Post

അംഗണവാടികളിൽ പ്രവേശനോത്സവം വിപുലമായ രീതിയിൽ നടന്നു.

Next Post

ഷൊർണൂർ യാർഡിൽ നിന്നും പാലക്കാട്-തൃശ്ശൂർ ഭാഗത്തെ റെയിൽ പാത ഇരട്ടിപ്പിക്കണം – സി.എ.ഐ.ആർ.യൂ.എ.

Palakkad News

Palakkad News

Next Post
ഷൊർണൂർ യാർഡിൽ നിന്നും പാലക്കാട്-തൃശ്ശൂർ ഭാഗത്തെ റെയിൽ പാത ഇരട്ടിപ്പിക്കണം – സി.എ.ഐ.ആർ.യൂ.എ.

ഷൊർണൂർ യാർഡിൽ നിന്നും പാലക്കാട്-തൃശ്ശൂർ ഭാഗത്തെ റെയിൽ പാത ഇരട്ടിപ്പിക്കണം - സി.എ.ഐ.ആർ.യൂ.എ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News