Friday, July 24, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

നെല്ലിയാമ്പതിയിൽ വോളിബോൾ ടൂർണമെന്റ് നടത്തി

Palakkad News by Palakkad News
4 years ago
in CHITTUR
0
നെല്ലിയാമ്പതിയിൽ വോളിബോൾ ടൂർണമെന്റ് നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെല്ലിയാമ്പതി : നെന്മാറ ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യമേളയോടനുബന്ധിച്ച് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നെല്ലിയാമ്പതി പുലയമ്പാറയിൽ നടത്തിയ വോളിബോൾ ടൂർണമെന്റ് വാർഡ് മെമ്പർ സിന്ധു ഉദ്ഘാടനം ചെയ്തു .നെല്ലിയാമ്പതിയുടെ വിവിധഭാഗങ്ങളിൽ നിന്നും ആറോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

മത്സരത്തിന്റെ സമാപന സമ്മേളനം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. നെല്ലിയാമ്പതി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജ്യോതിസാബു അധ്യക്ഷതവഹിച്ചു. ഒന്നാംസ്ഥാനം നേടിയ കൊട്ടയംകാട് പ്രതിഭാ ആർട്സ് & സ്‌പോർട്സ് ക്ലബിന്
ഗ്രീൻലാൻഡ് പലകപാണ്ടി എസ്റ്റേറ്റ് മാനേജർ മാർട്ടിൻ ക്യാഷ് പ്രൈസും, രണ്ടാംസമ്മാനം നേടിയ പുലയമ്പാറ എ.ആർ. സൺസ് ടീമിന് ഐ.ടി.എൽ. അസി. മാനേജർ ദിനേശ് ക്യാഷ് പ്രൈസും നൽകി.

മത്സരത്തിനാവശ്യമായ നെറ്റും, ബോളും സീതാർക്കുണ്ടിലെ പോബ്സൺ എസ്റ്റേറ്റ് നൽകി. ടൂർണമെന്റിൽ റഫറികളായീ പി.ഒ. ജോസഫ്, ഷബീർ പുലയമ്പാറ എന്നിവർ റഫറികളായി പ്രവർത്തിച്ചു. കൂടാതെ സുധികുമാർ, സതീഷ് പുതുപ്പാടി , സൈനു സണ്ണി, റീജാ പ്രകാശ് എന്നിവർ പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകി.
ടൂർണമെന്റിൽ ഒന്നാം സമ്മാനം നേടിയ ടീമിന് ജൂൺ 25ന് ശനിയാഴ്ച നെന്മാറ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ആരോഗ്യമേളയിൽവെച്ച് എം.എൽ. എ വിജയികൾക്ക് ട്രോഫി സമ്മാനിക്കും.

പ്രസ്തുത പരിപാടിയിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ശ്രീ. അഫ്സൽ സ്വാഗതവും , ആരോഗ്യം ജോയ്സൺ നന്ദിയും രേഖപ്പെടുത്തി.

(വാർത്ത. രാമദാസ് ജി കൂടല്ലൂർ).

Previous Post

ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു

Next Post

ഉച്ചഭക്ഷണപാത്രങ്ങൾ നൽകി

Palakkad News

Palakkad News

Next Post
ഉച്ചഭക്ഷണപാത്രങ്ങൾ നൽകി

ഉച്ചഭക്ഷണപാത്രങ്ങൾ നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News