Tuesday, April 28, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വില്ലേജ് ഓഫിസിൽ വിജിലൻസ് പരിശോധന; 50000. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർ റിമാൻഡിൽ

Palakkad News by Palakkad News
4 years ago
in PALAKKAD
1
വില്ലേജ് ഓഫിസിൽ വിജിലൻസ് പരിശോധന; 50000. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർ റിമാൻഡിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വില്ലേജ് ഓഫിസിൽ വിജിലൻസ് പരിശോധന;50000. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർ റിമാൻഡിൽ

കോ​ങ്ങാ​ട്: വി​ല്ലേ​ജ് ഒ​ന്ന് ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ50000. കൈ​ക്കൂ​ലി വാ​ങ്ങി​യ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ റിമാൻഡിൽ . വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​രാ​യ പ​റ​ളി ച​ന്ത​പ്പു​ര സ്വ​ദേ​ശി മ​നോ​ജ് കു​മാ​ർ (48), പാ​ല​ക്കാ​ട് കൊ​പ്പം സ്വ​ദേ​ശി പ്ര​സ​ന്ന​ൻ (50) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ങ്ങാ​ട് ചെ​ല്ലി​ക്ക​ൽ സ്വ​ദേ​ശി കു​മാ​ര​ന്‍റെ 16 സെ​ന്‍റ്​ സ്ഥ​ല​ത്തി​ന് പ​ട്ട​യ​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​പ്പോ​ൾ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ന​ൽ​കാ​ൻ ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ സ്ഥ​ലം പ​രി​ശോ​ധി​ച്ച് ര​ണ്ട് ത​വ​ണ​ക​ളാ​യി 5000 രൂ​പ കൈ​പ്പ​റ്റി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 12ന്​ ​കോ​ങ്ങാ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ അ​ര ല​ക്ഷം കൈ​മാ​റു​ന്ന സ​മ​യ​ത്താ​ണ് വി​ജി​ല​ൻ​സ് എ​ത്തി ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.
പാ​ല​ക്കാ​ട് വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി ഷം​സു​ദ്ദീ​ൻ, പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​യു. ബാ​ല​കൃ​ഷ്ണ​ൻ, എ.​ജെ. ജോ​ൺ​സ​ൻ, എ​സ്.​ഐ ബി. ​സു​രേ​ന്ദ്ര​ൻ, ഗ​സ​റ്റ​ഡ് ഓ​ഫി​സ​ർ​മാ​രാ​യ എ​രു​ത്തേ​മ്പ​തി ഐ.​എ​സ്.​ഡി ഫാം ​സൂ​പ്ര​ണ്ട് ആ​റു​മു​ഖ പ്ര​സാ​ദ്, പെ​രി​ങ്ങോ​ട്ടു​കു​ർ​ശി കൃ​ഷി ഓ​ഫി​സ​ർ ഉ​ണ്ണി റാം ​എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ലും വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Previous Post

ഒറ്റപ്പാലത്ത് വ്യാജ ഡോക്ടർ പിടിയിൽ

Next Post

സഹദേവന്റെ മരണം: മകൻ അറസ്‌റ്റിൽ

Palakkad News

Palakkad News

Next Post
സഹദേവന്റെ മരണം: മകൻ അറസ്‌റ്റിൽ

സഹദേവന്റെ മരണം: മകൻ അറസ്‌റ്റിൽ

Comments 1

  1. Jamal says:
    4 years ago

    ഇവന്മാരെ പോലുള്ളവരുടെ സൊത്ത് വകകൾ കണ്ട്ടു കെട്ടുക..

    Reply

Leave a Reply to Jamal Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഒളിവില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയ വാര്‍ഡില്‍ യുഡിഎഫിന് ജയം

ജാമ്യം തേടി കോണ്‍ഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയില്‍

April 27, 2026
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കുലുക്കല്ലൂരില്‍ ട്രെയിൻ തട്ടി രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്.

April 26, 2026
കൊടുംചൂട്: പാലക്കാട് 38 ഡിഗ്രി കടന്നു

ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ട് പേർക്ക് സൂര്യാതപമേറ്റു.

April 26, 2026
വോട്ടിന് നോട്ട് വിവാദം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

വോട്ടിന് നോട്ട് പരാതി; കളക്ടര്‍ റിപ്പോര്‍ട്ട് ഇന്ന്

April 23, 2026

Recent News

ഒളിവില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയ വാര്‍ഡില്‍ യുഡിഎഫിന് ജയം

ജാമ്യം തേടി കോണ്‍ഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയില്‍

April 27, 2026
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കുലുക്കല്ലൂരില്‍ ട്രെയിൻ തട്ടി രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്.

April 26, 2026
കൊടുംചൂട്: പാലക്കാട് 38 ഡിഗ്രി കടന്നു

ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ട് പേർക്ക് സൂര്യാതപമേറ്റു.

April 26, 2026
വോട്ടിന് നോട്ട് വിവാദം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

വോട്ടിന് നോട്ട് പരാതി; കളക്ടര്‍ റിപ്പോര്‍ട്ട് ഇന്ന്

April 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News