Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

വിക്ടോറിയക്ക് ചരിത്രനേട്ടം; ദേശീയ റാങ്കിങ്ങിൽ ആദ്യ നൂറില്‍

Palakkad News by Palakkad News
5 years ago
in CAREER
0
വിക്ടോറിയക്ക് ചരിത്രനേട്ടം; ദേശീയ റാങ്കിങ്ങിൽ ആദ്യ നൂറില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിക്ടോറിയ കോളേജിന് ചരിത്രത്തിലാദ്യമായി റാങ്കിങ്ങിൽ മുന്നേറ്റം. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രയിംവർക്കിന്റെ (എൻഐആർഎഫ്) ഏറ്റവും പുതിയ റാങ്കിങ്ങിൽ 99–-ാം സ്ഥാനമാണ് കോളേജ് നേടിയത്. ഇത് ആദ്യമായാണ് വിക്ടോറിയ കോളേജ് ആദ്യ നൂറിൽ ഇടംപിടിക്കുന്നത്.

ഇതിൽ സർക്കാർ കോളേജുകൾ ആറെണ്ണം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 25–-ാം സ്ഥാനത്തും തിരുവനന്തപുരം ​ഗവ. വുമൺസ് കോളേജ് 46–-ാം സ്ഥാനത്തും കാസർകോട്‌ ​ഗവ. കോളേജ് 82–-ാം സ്ഥാനത്തും എറണാകുളം മഹാരാജാസ് 92–-ാം സ്ഥാനത്തും തലശേരി ബ്രണ്ണൻ കോളേജ് 97–-ാം സ്ഥാനത്തുമുണ്ട്. സർക്കാർ കോളേജുകളിൽ വിക്ടോറിയ കേരളത്തിലെ ആറാം സ്ഥാനത്താണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് എൻഐആർഎഫ് റാങ്കിങ് നിശ്ചയിക്കുന്നത്.
നാലു വർഷംമുമ്പാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കോളേജുകൾക്ക് റാങ്കിങ് നിശ്ചയിച്ചുതുടങ്ങിയത്.

എൻഐആർഎഫ് റാങ്കിങിന് പുറമെ കോളേജുകൾക്കുള്ള എൻഎഎസി (നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ –- നാക്) പരിശോധനയിലും വിക്ടോറിയ കോളേജ് മുന്നിലാണ്. എൻഎഎസിയുടെ മൂന്നാംഘട്ട പരിശോധന പൂർത്തിയാകുമ്പോൾ കോളേജിന്‌ എ ​ഗ്രേഡുണ്ട്. നാലു ഘട്ടമായാണ് പരിശോധന.

Previous Post

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവച്ചുകൊന്നു.

Next Post

ആര്യമ്പാവിൽ വാഹനാപകടം: ഒരാൾ മരണപ്പെട്ടു

Palakkad News

Palakkad News

Next Post
ആര്യമ്പാവിൽ വാഹനാപകടം: ഒരാൾ മരണപ്പെട്ടു

ആര്യമ്പാവിൽ വാഹനാപകടം: ഒരാൾ മരണപ്പെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News