Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വടക്കന്തറ വേലയറിയിച്ച് കരിവേഷങൾ

Palakkad News by Palakkad News
5 years ago
in PALAKKAD
0
വടക്കന്തറ  വേലയറിയിച്ച് കരിവേഷങൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വേലയറിയിച്ച് കരിവേഷങൾ ‘ നാടൂ ചുറ്റി തുടങ്ങി.മൂന്ന് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന വേലയാണ് വടക്കന്തറയിലേത് ‘ ക്ഷേത്രത്തിൽ കുറയിട്ട് കഴിഞ്ഞാലാണ് കരിവേഷങ്ങൾ നഗരവും പ്രാന്തപ്രദേശവും ചുറ്റി വേലയറിയിക്കുക. അട്ടപ്പാടി മേഖലയിലെ നായാടി വിഭാഗത്തിൽ പ്പെട്ടവരാണ് കരിവേഷം കെട്ടുന്നത് ‘ പരമ്പരാഗതമായി നടന്നു വരുന്ന ആചാരത്തിൻ്റെ ഭാഗമായി കരിവേഷത്തോടൊപ്പം സ്ത്രീ വേഷം കെട്ടുന്ന വരുമുണ്ട്. കോപിഷ്ടയായ ദേവിയെ സന്തോഷിപ്പിച്ച് ചിരിപ്പിക്കാൻ വേഷം കെട്ടിയതാണെന്ന ഐതിഹ്യവും ചില പഴമക്കാർ പറയുന്നുണ്ട്.നായാടികൾക്കു പുറമെ മറ്റുള്ളവരും ഇപ്പോൾ വഴിപാടായി കരിവേഷം കെട്ടാനുണ്ടു്.ആർമി, പോലീസ്; ബസ്സ് ഉടമ, കച്ചവടക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ വഴിപാടായി വേഷം കെട്ടുന്നു. വീടുകളിൽ നിന്നും ലഭിക്കുന്ന ദക്ഷിണ അമ്പലത്തിലെ ഭണ്ഡാരത്തിൽ സമർപ്പിക്കുകയാണ് ചെയ്യുക. ‘കെ.ഗോകുൽദാസ് ,ബാലൻ, സിന്ധുരാജ്, തുടങ്ങിയവരാണ്ഈ ഗ്രൂപ്പിന് നേതൃത്ത്വം നൽകുന്നത്.
നാളെയാണ് വലിയ വിളക്ക് വേല

Previous Post

പതിനാറ് കിലോ സ്വർണം ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പിടികൂടി

Next Post

റോഡിൽ കൃഷിയിറക്കി പ്രതിഷേധിച്ചു

Palakkad News

Palakkad News

Next Post
റോഡിൽ കൃഷിയിറക്കി പ്രതിഷേധിച്ചു

റോഡിൽ കൃഷിയിറക്കി പ്രതിഷേധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News