Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

ഗാന്ധിസ്മൃതിയാത്രയ്ക്ക് പാലക്കാട് ജില്ലയിൽ ഉജ്ജ്വല വരവേല്പ്.

Palakkad News by Palakkad News
5 years ago
in PATTAMBI
0
ഗാന്ധിസ്മൃതിയാത്രയ്ക്ക് പാലക്കാട് ജില്ലയിൽ ഉജ്ജ്വല വരവേല്പ്.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

      പട്ടാമ്പി:  കെ.പി.സി.സി ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പയ്യന്നൂരിൽ നിന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍  സംസ്ഥാന പ്രസിഡണ്ട് വി.സി കബീർ മാസ്റ്റർക്ക് പതാക കൈമാറി കൊണ്ട് പ്രയാണമാരംഭിച്ച  ഗാന്ധിസ്മൃതിയാത്രയ്ക്ക് പാലക്കാട് ജില്ലയിൽ ഉജ്ജ്വല വരവേല്പ്.

കേരളത്തിലെ അഞ്ച് പ്രാവശ്യങ്ങളിലായി നാൽപത്തിയഞ്ച് ദിവസങ്ങളിൽ നൂറ്റിനാൽപ്പത്തിയേഴ് സ്ഥലങ്ങളിൽ ഗാന്ധിജി സന്ദർശനം നടത്തിയതിന്‍റെ സ്മരണാര്‍ത്ഥം അതേ സ്ഥലങ്ങളിലൂടെയാണ് ഗാന്ധിസ്മൃതിയാത്ര നടത്തുന്നത്. ജില്ലാതല സ്വീകരണ യോഗം  പട്ടാമ്പിയിൽ വി.കെ.ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു.  ഡി.സി.സി വെെസ് പ്രസിഡന്‍റ് കെ.എസ്.ബി.എ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.കെ ഉണ്ണികൃഷ്ണന്‍ , കമ്മുകുട്ടി എടത്തോള്‍, പി.വി മുഹമ്മദാലി, കെ.ആർ നാരായണസ്വാമി,എ. പി രാമ രാംദാസ് ,  ഇ.ടി.ഉമ്മര്‍, ജാഥാ അംഗങ്ങളായ ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പരശുവയ്ക്കല്‍ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ബെെജു വടക്കുംപുറം, അച്ച്യുതന്‍ നായര്‍, ബി.ജെ.അരുര്‍, ഇ.പി.രവീന്ദ്രന്‍, എം.ഇര്‍ഷാദ്, ഡി.അരുണ്‍, ജില്ലാ  പ്രസിഡന്‍റ് പി.എസ്.മുരളീധരന്‍, ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാജന്‍, എം.ബാലകൃഷ്ണന്‍, ഹരിദാസ് കല്ലടിക്കോട്, പുരുഷോത്തമന്‍ പിരായിരി, സണ്ണി എടൂര്‍പ്ലാക്കീഴില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫോട്ടൊ: ഗാന്ധി സ്മൃതിയാത്രയ്ക്ക് പട്ടാമ്പിയിൽ നൽകിയ സ്വീകരണ യോഗം വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

Previous Post

സംഘടനകളെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണo : എഫ്.എൻ.പി.ഒ

Next Post

വീ​ട്ട​മ്മ​ക്ക് നേ​രെ അ​തി​ക്ര​മം: ത​ങ്ക​രാ​ജ് അറസ്റ്റിൽ

Palakkad News

Palakkad News

Next Post
വീ​ട്ട​മ്മ​ക്ക് നേ​രെ അ​തി​ക്ര​മം: ത​ങ്ക​രാ​ജ് അറസ്റ്റിൽ

വീ​ട്ട​മ്മ​ക്ക് നേ​രെ അ​തി​ക്ര​മം: ത​ങ്ക​രാ​ജ് അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News