വരോട് അനധികൃത ക്വറി തല്കാലികം നിറുത്തി വെക്കാൻ ഉത്തരവ്
ഒറ്റപ്പാലം വരോട് അനങ്ങൻ മലയിയിലെ ക്വറി പ്രവർത്തനം നിർത്തിവെക്കാൻ ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പണ്ട്യ ഉത്തരവിട്ടു 2018-2019 വർഷങ്ങളിൽ അനങ്ങമലയിൽ 3.5 ഹെക്ടർ സ്ഥലത്ത് മണ്ണൊലിപ്പ് ഉണ്ടായിരുന്നു എന്ന് റിപ്പോർട്ട് നൽകി 45 ഡിഗ്രി ചെരിവുള്ള ഭാഗത്തും ഗനനം നടന്നിട്ടുണ്ടെന്നും അനങ്ങൻമല സംരക്ഷണസമിതിയുടെ* പരാതിയിലെ പരാമർശം ശരിയാണെന്നും സബ് കലക്ടറുടെ ഉത്തരവിൽ പറയുന്നു ഈ സാഹചര്യത്തിലാണ് പ്രവർത്തനം നിർത്തിവെക്കാൻ സബ് കലക്ടർ ഉത്തരവ് നൽകിയത്
പാരിസ്ഥിതിക വിഷയങ്ങൾ ചൂണ്ടികാണിച്ചു ക്വറി പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ, മുന്നോട്ടുവന്നിരുന്നു
കോൺഗ്രസ്,ശാസ്ത്ര സാഹിത്യ പരിഷത്ത്, സിപിഐ, എസ്.ഡി.പി.ഐ മറ്റു പരാമർശിക്കാത്ത എല്ലാ സംഘടനയ്ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു പ്രത്യേകിച്ച് നാട്ടുകാർക്ക്
അനങ്ങൻ മല സംരക്ഷണ സമിതി വരോട് ഒറ്റപ്പാലം