Monday, August 10, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വനിതാ ഗാന്ധിദർശൻ വേദി വനിതാ സംഗമം നടത്തി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
വനിതാ ഗാന്ധിദർശൻ വേദി വനിതാ സംഗമം നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: കേരളാ പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി എലപ്പുള്ളിയിൽ വനിതാ സംഗമം നടത്തി.എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രേവതി ബാബു ഉദ്ഘാടനം ചെയ്തു.വനിതാ ഗാന്ധിദർശൻ വേദി ജില്ലാ ചെയർപേഴ്സൺ പി.പ്രീത അദ്ധ്യക്ഷത വഹിച്ചു. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. വനിതാ ഗാന്ധിദർശൻ വേദി സംസ്ഥാന കൺവീനർ കെ.വി. പുണ്യകമാരി, കെ.പി.ജി.ഡി.ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷണൻ, എലപ്പുള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഡി.രമേശൻ, എ.ജാഫറലി, ടി.എൻ.ചന്ദ്രൻ ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിൽകുമാർ, വി.വേലപ്പൻ, കെ.അപ്പുക്കുട്ടൻ, പി.ശശിശേഖരൻ, ലക്ഷ്മി പത്മനാഭൻ ,ആർ.നളിനി എന്നിവർ പ്രസംഗിച്ചു.മുതിർന്ന കോൺഗ്രസ്സ് പ്രവർത്തക മധുരക്കുട്ടിയെ ചടങ്ങിൽ ആദരിച്ചു.

IMG-20220308-WA0056Download
Previous Post

യു.ഡി.എഫ്. നഗരസഭ മാർച്ച് അക്രമാസക്ത്മായി.

Next Post

വേതനം ലഭിക്കുന്നില്ല: വനിതാ ദിനത്തിൽ ഖാദി തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി.

Palakkad News

Palakkad News

Next Post
വേതനം ലഭിക്കുന്നില്ല: വനിതാ ദിനത്തിൽ ഖാദി തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി.

വേതനം ലഭിക്കുന്നില്ല: വനിതാ ദിനത്തിൽ ഖാദി തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News