Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വാക്സിൻ കച്ചവട ചരക്കാക്കരുത്.കാഞ്ഞിരപ്പുഴയിൽ നിൽപ് സമരം നടത്തി കോൺഗ്രസ്

Palakkad News by Palakkad News
5 years ago
in MANNARKKAD
0
വാക്സിൻ കച്ചവട ചരക്കാക്കരുത്.കാഞ്ഞിരപ്പുഴയിൽ നിൽപ് സമരം നടത്തി കോൺഗ്രസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാക്സിൻ കച്ചവട ചരക്കാക്കരുത്.വാക്സിൻ തരൂ.. ജീവൻ രക്ഷിക്കൂ..കാഞ്ഞിരപ്പുഴയിൽ നിൽപ് സമരം ഒരുക്കി കോൺഗ്രസ്‌
മണ്ണാർക്കാട്:വാക്സിൻ വിതരണത്തിൽ സർക്കാർ നേതൃത്വത്തിൽ നടക്കുന്നത് സ്വന്തക്കാർക്കും സ്വകാര്യ ആശുപത്രികൾക്കും വേണ്ടിയുള്ള വൻ കൊള്ളയാണെന്നുംവാക്സിൻ കച്ചവട ചരക്കാക്കി മാറ്റിയിരിക്കുകയാണെന്നും  ബ്ലോക്ക് കോൺഗ്രസ്കോങ്ങാട് മണ്ഡലം പ്രസിഡന്റ്സി.എൻ. ശിവദാസൻ ആരോപിച്ചു.കാഞ്ഞിരപ്പുഴ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികുടുംബാരോഗ്യ കേന്ദ്രത്തിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വാക്സിൻ വിതരണത്തെക്കുറിച്ച്സമഗ്രമായി അന്വേഷിക്കണമെന്നും മഹാമാരിയുടെ സുനാമി കാലത്ത് വിതരണത്തിന് പൊതുമാനദണ്ഡം ഉണ്ടാകണമെന്നുംഅദ്ദേഹം പറഞ്ഞു.‘വാക്സിൻ തരൂ, ജീവൻ രക്ഷിക്കൂ…’ എന്ന മുദ്രാവാക്യമുയർത്തി   ഒരുക്കിയ നിൽപ് സമരത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്ജോയ് ജോസഫ് അധ്യക്ഷനായി.രാജൻ, മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post

പിരായിരിയിൽ കോഴി മോഷ്ടാക്കള്‍ പിടിയിൽ

Next Post

ആലത്തൂരിൽ ഹഷീഷുമായി യുവാവ് പിടിയിൽ

Palakkad News

Palakkad News

Next Post
ആലത്തൂരിൽ ഹഷീഷുമായി യുവാവ് പിടിയിൽ

ആലത്തൂരിൽ ഹഷീഷുമായി യുവാവ് പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News