Saturday, July 25, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ട്രെയിനിൽ കഞ്ചാവ് കടത്ത് രണ്ട് യുവാക്കൾ അറസ്റ്റിൽ.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ട്രെയിനിൽ കഞ്ചാവ് കടത്ത് രണ്ട് യുവാക്കൾ അറസ്റ്റിൽ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌. ധൻബാദ് ആലപ്പുഴ എക്സ്പ്രസ്സിൽ വിശാഖപട്ടണത്തു നിന്ന് എറണാകുളത്തേക്ക് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 7kg .800 ഗ്രാം കഞ്ചാവുമായി ഇടുക്കി തൊടുപുഴ മുള്ളറങ്ങാട്
കടുവത്തിൽ വീട്ടിൽ രാജന്റെ മകൻ രഞ്ജീഷ് 34വയസ്,
എറണാകുളം പൈങ്ങാട്ടൂർ തുരുത്തേൽ വീട്ടിൽ രഘുവിന്റെ മകൻ വിമൽ രഘു 24 വയസ് എന്നിവരെ പാലക്കാട്‌ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉം പാർട്ടിയും RPF ക്രൈം ഇന്റലിജെൻസ് ഉം സംയുക്ത മായി പാലക്കാട്‌ ജംഗ്ഷൻ റെയിൽ വേറെ സ്റ്റേഷ നിൽ വച്ചു അറസ്റ്റ്‌ ചെയ്തു ആലുവ എറണാകുളം ഭാഗങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾക്കും സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ചും വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ് എന്നാണ് പ്രാഥമിക വിവരം.പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ 8 ലക്ഷത്തോളം രൂപ വില വരും RPF ഡയറക്ടർ ജനറലിന്റെ പ്രത്യേക നിർദേശ പ്രകാരമുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളിൽ 50 കിലോ കഞ്ചാവ് പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്ന് മാത്രം
പിടി കൂടിയതായി RPF. കമാണ്ഡന്റ് ജെതിൻ B രാജ് അറിയിച്ചു…
എക്‌സൈസ്. C I. PK. സതീഷ്. RPF. CI. N. കേശവദാസ് . SI. അജിത് അശോക് ASI.
മാരായ സജി അഗസ്റ്റിൻ.
S M. രവി… ഹെഡ് കോൺസ്റ്റബിൾ. N. അശോക്… പ്രിവന്റീവ് ഓഫിസർ മാരായ. KK നാരായണൻ. S. സുരേഷ്.. സിവിൽ എക്‌സൈസ് ഓഫിസർ
മാരായ. M. മഹേഷ്‌.. സീനത്ത്, രഞ്ജിനി എന്നിവർ പരിശോധനയിൽ
പങ്കെടുത്തു..

Previous Post

അഡ്വ. ഇ. കൃഷ്ണദാസിന്റെ മാതാവ് അന്തരിച്ചു

Next Post

പെൺകുട്ടിക്ക് മാനഹാനി :ബസ് കണ്ടക്ടാറായ പ്രതിക്ക് ശിക്ഷ

Palakkad News

Palakkad News

Next Post

പെൺകുട്ടിക്ക് മാനഹാനി :ബസ് കണ്ടക്ടാറായ പ്രതിക്ക് ശിക്ഷ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News