പാലക്കാട്. ധൻബാദ് ആലപ്പുഴ എക്സ്പ്രസ്സിൽ വിശാഖപട്ടണത്തു നിന്ന് എറണാകുളത്തേക്ക് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 7kg .800 ഗ്രാം കഞ്ചാവുമായി ഇടുക്കി തൊടുപുഴ മുള്ളറങ്ങാട്
കടുവത്തിൽ വീട്ടിൽ രാജന്റെ മകൻ രഞ്ജീഷ് 34വയസ്,
എറണാകുളം പൈങ്ങാട്ടൂർ തുരുത്തേൽ വീട്ടിൽ രഘുവിന്റെ മകൻ വിമൽ രഘു 24 വയസ് എന്നിവരെ പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉം പാർട്ടിയും RPF ക്രൈം ഇന്റലിജെൻസ് ഉം സംയുക്ത മായി പാലക്കാട് ജംഗ്ഷൻ റെയിൽ വേറെ സ്റ്റേഷ നിൽ വച്ചു അറസ്റ്റ് ചെയ്തു ആലുവ എറണാകുളം ഭാഗങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾക്കും സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ചും വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ് എന്നാണ് പ്രാഥമിക വിവരം.പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ 8 ലക്ഷത്തോളം രൂപ വില വരും RPF ഡയറക്ടർ ജനറലിന്റെ പ്രത്യേക നിർദേശ പ്രകാരമുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളിൽ 50 കിലോ കഞ്ചാവ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് മാത്രം
പിടി കൂടിയതായി RPF. കമാണ്ഡന്റ് ജെതിൻ B രാജ് അറിയിച്ചു…
എക്സൈസ്. C I. PK. സതീഷ്. RPF. CI. N. കേശവദാസ് . SI. അജിത് അശോക് ASI.
മാരായ സജി അഗസ്റ്റിൻ.
S M. രവി… ഹെഡ് കോൺസ്റ്റബിൾ. N. അശോക്… പ്രിവന്റീവ് ഓഫിസർ മാരായ. KK നാരായണൻ. S. സുരേഷ്.. സിവിൽ എക്സൈസ് ഓഫിസർ
മാരായ. M. മഹേഷ്.. സീനത്ത്, രഞ്ജിനി എന്നിവർ പരിശോധനയിൽ
പങ്കെടുത്തു..