Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എ കെ ടി എ കെ എ ഇരുപത്തിനാലാമത് ജില്ലാ സമ്മേളനം നടത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
എ കെ ടി എ കെ എ ഇരുപത്തിനാലാമത് ജില്ലാ സമ്മേളനം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എ കെ ടി എ കെ എ ഇരുപത്തിനാലാമത് ജില്ലാ സമ്മേളനം നടത്തി

പാലക്കാട് : തയ്യൽ തൊഴിലാളികൾക്ക് 10000 രൂപ മിനിമം പെൻഷൻ നൽകണമെന്ന്ഓൾ കേരള കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം സി ബാബു പറഞ്ഞു. ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ഇരുപത്തിനാലാമത് ജില്ലാസമ്മേളനം പാലക്കാട് എൻജിഒ ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു എം സി ബാബു .

ജില്ലാ പ്രസിഡണ്ട്. ടി. വെള്ളായപ്പൻ അധ്യക്ഷനായി .
60 വയസ്സ് പൂർത്തിയായി ക്ഷേമ നിധിയിൽ നിന്നും നിന്നും വിരമിക്കുന്ന തൊഴിലാളികൾക്ക് നൽകിവരുന്ന റിട്ടയർമെൻറ് ആനുകൂല്യം വർധിപ്പിക്കണമെന്നും മൂന്നുകൊല്ലം മുതൽ 30 കൊല്ലം വരെ സീനിയോറിറ്റി ഉള്ളവർക്ക് നൽകിവരുന്നത് മിനിമം പെൻഷൻ ആണ്.

അശാസ്ത്രീയമായ ഈ നിയമം പിൻവലിച്ച് സർവീസ് അനുസരിച്ച് പെൻഷൻ നൽകണമെന്നും തുടർച്ചയായി പെട്രോൾ ഡീസൽ വില വർദ്ധനവ് അംഗിക്കരിക്കാനാവില്ലെന്നും വർദ്ധനവിന് കാരണമായ കേന്ദ്രസർക്കാർ നയം തിരുത്തിക്കൊണ്ട് ജനങ്ങൾക്ക് ആശ്വാസകരമായ സംവിധാനമുണ്ടാകണം എന്നുള്ള പ്രമേയങ്ങൾ സമ്മേളനം പാസാക്കി .എം ഉണ്ണികൃഷ്ണൻ , എൻ പരമേശ്വരൻ ‘ സജീവൻ എന്നിവർ പ്രസംഗിച്ചു

Previous Post

ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു

Next Post

മുതലമട അബദ്ക്കർ കോളനി നിവാസികളോടുള്ള ജാതി രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണം

Palakkad News

Palakkad News

Next Post
മുതലമട അബദ്ക്കർ കോളനി നിവാസികളോടുള്ള ജാതി രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണം

മുതലമട അബദ്ക്കർ കോളനി നിവാസികളോടുള്ള ജാതി രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News