Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്വരാജ് ട്രോഫി :ജില്ലയിൽ ഒന്നാമത് ശ്രീകൃഷ്ണപുരം

Palakkad News by Palakkad News
5 years ago
in PALAKKAD
0
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശ്രീകൃഷ്ണപുരംജില്ലയിലെ മികച്ച പഞ്ചായത്തിന്നുള്ള സ്വരാജ് ട്രോഫി വീണ്ടും ശ്രീകൃഷ്ണപുരം പഞ്ചായത്തിന്‌. തുടർച്ചയായ 16–-ാം വർഷമാണ്‌ പഞ്ചായത്തിനെ തേടി അവാർഡ്‌ എത്തുന്നത്‌. 13 വട്ടം ജില്ലാ തലത്തിലും മൂന്നു വട്ടം സംസ്ഥാനതലത്തിലും പഞ്ചായത്ത്‌ ആദ്യ സ്ഥാനങ്ങളിൽ എത്തി. പഞ്ചായത്ത്‌ നടപ്പാക്കിയ ഗാമീണ വികസന മാതൃകയ്ക്കുള്ള അംഗീകാരം കൂടിയാണ്‌ അവാർഡ്‌. ഐഎസ്‌ഒ നിലവാരത്തിലുള്ള  ഓഫീസും ഘടക സ്ഥാപനങ്ങളും പഞ്ചായത്തിന്റെ പ്രത്യേകതയാണ്‌. ഭിന്നശേഷിക്കാർക്കായി കാരുണ്യ സ്പർശം വെബ്സൈറ്റ്, മാലിന്യ സംസ്കരണത്തിന്‌ ക്ലീൻ ശ്രീകൃഷ്ണപുരം പദ്ധതി, ഹരിതശ്രീ, ഹരിത കർമസേന, വനിതാ പദവി പഠനം, ജെൻഡർ റിസോഴ്സ് സെന്റർ, ബാല സൗഹൃദ പഞ്ചായത്ത്, കൺമണി ബാലികാ സൗഹൃദ പദ്ധതി, പാലിയേറ്റീവ് പരിചരണ പദ്ധതി, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് പദ്ധതി വിപുലീകരണം, തൊഴിലുംവികസനവും ജല സംരക്ഷണ പ്രവർത്തനങ്ങൾ, സമഗ്ര നെൽകൃഷി വികസനം, വയോസൗഹൃദ പദ്ധതി എന്നിങ്ങനെ ജില്ലയ്ക്ക്‌ മാതൃകയായ നിരവധി പദ്ധതികളാണ്‌ പഞ്ചായത്തിൽ നടപ്പാക്കുന്നത്‌. ശ്രീകൃഷ്ണപുരം എഫ്ക്ക്എച്ച്സിക്ക് എൻക്യൂഎഎസ് ദേശീയ അക്രഡിറ്റേഷൻ, സ്മാർട്ട് അങ്കണവാടികൾ, ജില്ലയിലെ മികച്ച സിഡിഎസ്, കുടുംബശ്രീ തൊഴിൽ സംരംഭങ്ങൾ എന്നിവ പഞ്ചായത്തിന്റെ പ്രവത്തന മികവിനുള്ള ഉദാഹരണങ്ങൾ.

Previous Post

സി.എ.എ വിരുദ്ധ ഹർത്താൽ അനുകൂലികൾക്ക് സമൻസ്: വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു

Next Post

തേക്കടി–‌ ചെമ്മണാംപതി‌ വനപാതയ്‌ക്ക്‌ സാങ്കേതിക അനുമതി

Palakkad News

Palakkad News

Next Post
പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്

തേക്കടി–‌ ചെമ്മണാംപതി‌ വനപാതയ്‌ക്ക്‌ സാങ്കേതിക അനുമതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News