Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

വൻമരം കടപുഴങ്ങി വീണു

Palakkad News by Palakkad News
4 years ago
in ALATHUR
0
വൻമരം കടപുഴങ്ങി വീണു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ ഇറിഗേഷൻ കുനിശ്ശേരി നമ്പർ – 2 കനാലിനരികിലുള്ള വൻമരം കടപുഴകി വീണു. പല്ലാവൂർ കിഴക്കേത്തറ അപ്പുണ്ണിനായരുടെ വീട്ടുവളപ്പിലുഉള്ള കുളത്തിലേക്കാണ് ഈമരം നിലംപതിച്ചത്. ഈമരം കടപുഴകിയതുമൂലം കനാലിൻ്റെ 20 മീറ്ററിലധികം ദൂരംവരുന്ന നീളത്തിലുള്ള കോൺക്രീറ്റ് ചെയ്തിട്ടുള്ള കനാൽ ഭിത്തി പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഈ പാടശേഖരത്തിൽ 45 ഹെക്ടർകൃഷിയിടവും, 58 കർഷകരുമാണുള്ളത്.

ഈ വൻ മരം മുറിച്ചുമാറ്റാൻ സത്വരനടപടികൾ കൈക്കൊള്ളുവാനും, തകർന്ന കോൺക്രീറ്റ് ഭിത്തി പുനർനിർമിക്കാനും, ഇറിഗേഷൻ വകുപ്പ് അധികൃതർക്കും, മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകണമെന്നും കർഷകരുടെ യോഗം തീരുമാനിച്ചു. ഒന്നാംവിള കൃഷിക്കുള്ള നടീൽ ആരംഭിക്കുന്നതിന് കേവലം. രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ഈ തകർന്ന കോൺക്രീറ്റ് ഭിത്തി കർഷകരുടെ മനസ്സിൽ ഭീതിയുളവാക്കുന്നു. സമിതി ഭാരവാഹികളായ
S. രാമൻകുട്ടി,
P.N. രവീന്ദ്രനാഥ്, S.സേതു,
P.U.രാമാനന്ദ്, S.രാധാകൃഷ്ണൻ, P.N.രാമൻകുട്ടി, S.അപ്പു, P.D.മുരളീധരൻ, K.ബാബു എന്നിവർ സംസാരിച്ചു. സമിതിയിലെ മിക്ക കർഷകരും കടപുഴകിവീണ് വൻ മരത്തിനരികിലെ തകർന്ന കോൺക്രീറ്റ് കനാൽഭിത്തി തകർന്നത് കാണാനെത്തി. ആവുന്നതും വേഗം ഈ കനാൽ ഭിത്തി കോൺക്രീറ്റ് ചെയ്യാത്തപക്ഷം കർഷകരുടെ ഇത്തവണത്തെ കൃഷി ബുദ്ധിമുട്ടിൽ ആകുമെന്ന് അഭിപ്രായപ്പെട്ടു.

Previous Post

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

Next Post

കെ. ​ബാ​ബു നി​യ​മ​സ​ഭാ ചേം​ബ​റി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

Palakkad News

Palakkad News

Next Post
കെ. ​ബാ​ബു നി​യ​മ​സ​ഭാ ചേം​ബ​റി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

കെ. ​ബാ​ബു നി​യ​മ​സ​ഭാ ചേം​ബ​റി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News