പാലക്കാട്
ഒക്ടോബർ ഒന്നുമുതൽ പാലക്കാട് വഴി പോകുന്ന നാല് ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ട്രെയിൻ, സ്റ്റേഷൻ, എത്തുന്ന സമയം, പുറപ്പെടുന്ന സമയം എന്ന ക്രമത്തിൽ.
ട്രെയിൻ നമ്പർ 02651 ചെന്നൈ സെൻട്രൽ- പാലക്കാട് ജങ്ഷൻ സ്പെഷ്യൽ : പൊള്ളാച്ചി ജങ്ഷൻ (രാവിലെ 08.42, 08.45), പാലക്കാട് ടൗൺ (രാവിലെ 09.28, 09.30), പാലക്കാട് ജങ്ഷൻ (രാവിലെ 10).
ട്രെയിൻ നമ്പർ 02652 പാലക്കാട് ജങ്ഷൻ ചെന്നൈ സെൻട്രൽ സ്പെഷ്യൽ : പാലക്കാട് ജങ്ഷൻ (പകൽ 3.45), പാലക്കാട് ടൗൺ (പകൽ 3.55, 3.57), പൊള്ളാച്ചി ജങ്ഷൻ (വൈകിട്ട് 4.52, 4.55). ട്രെയിൻ നമ്പർ 06844 പാലക്കാട് ടൗൺ- തിരുച്ചിറപ്പള്ളി സ്പെഷ്യൽ : പാലക്കാട് ടൗൺ (രാവിലെ 6.30), പാലക്കാട് ജങ്ഷൻ (രാവിലെ 6.42, 6.45), കഞ്ചിക്കോട് (രാവിലെ 6.59, 7), വാളയാർ (രാവിലെ 7.13, 7.15), എട്ടിമട (രാവിലെ 7.27, 7.30), മധുക്കര (രാവിലെ 7.36, 7.37). ട്രെയിൻ നമ്പർ 06843 തിരുച്ചിറപ്പള്ളി -പാലക്കാട് ടൗൺ സ്പെഷ്യൽ : മധുക്കര (വൈകിട്ട് 6.49, 6.50), എട്ടിമട (രാവിലെ 6.57, 6.58), വാളയാർ (രാത്രി 7.14, 7.15), കഞ്ചിക്കോട് (രാത്രി 7.29, 7.30), പാലക്കാട് ജങ്ഷൻ (രാത്രി 7.50, 7.55), പാലക്കാ