Wednesday, May 14, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 2261 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-21.35

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.58
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2261 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2165 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 26) 2261 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1548 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 700 പേർ, 11 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.
2165 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10590 പരിശോധന നടത്തിയതിലാണ് 2261 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

21.35 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 155 പേർ

കൊപ്പം സ്വദേശികൾ 97 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 94 പേർ

മേലാർകോട് സ്വദേശികൾ 56 പേർ

പുതുക്കോട് സ്വദേശികൾ 55 പേർ

ഷൊർണൂർ നഗരസഭ സ്വദേശികൾ 54 പേർ

അയിലൂർ, ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 50 പേർ വീതം

മണ്ണൂർ, അനങ്ങനടി, കോങ്ങാട് സ്വദേശികൾ 48 പേർ വീതം

നെന്മാറ, വാണിയംകുളം സ്വദേശികൾ 44 പേർ വീതം

കൊല്ലങ്കോട് സ്വദേശികൾ 43 പേർ

അമ്പലപ്പാറ സ്വദേശികൾ 42 പേർ

ലക്കിടി-പേരൂർ, തിരുവേഗപ്പുറ സ്വദേശികൾ 41 പേർ വീതം

ആലത്തൂർ സ്വദേശികൾ 40 പേർ

പല്ലശ്ശന സ്വദേശികൾ 38 പേർ

അലനല്ലൂർ സ്വദേശികൾ 32 പേർ

കാഞ്ഞിരപ്പുഴ, പട്ടഞ്ചേരി സ്വദേശികൾ 31 പേർ വീതം

പെരുവെമ്പ്, കുഴൽമന്ദം സ്വദേശികൾ 30 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ 29 പേർ

നാഗലശ്ശേരി സ്വദേശികൾ 28പേർ

കാവശ്ശേരി സ്വദേശികൾ 27 പേർ

വണ്ടാഴി, വിളയൂർ സ്വദേശികൾ 26 പേർ വീതം

ഓങ്ങല്ലൂർ സ്വദേശികൾ 25 പേർ

അഗളി സ്വദേശികൾ 23 പേർ

എലവഞ്ചേരി സ്വദേശികൾ 22 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 21 പേർ

പറളി, പട്ടാമ്പി, പുതുനഗരം സ്വദേശികൾ 20 പേർ വീതം

കോട്ടോപ്പാടം, തരൂർ, തൃത്താല, വടകരപ്പതി സ്വദേശികൾ 19 പേർ വീതം

അകത്തെത്തറ, മണ്ണാർക്കാട്, മങ്കര, പട്ടിത്തറ, പുതുപ്പരിയാരം, തൃക്കടീരി സ്വദേശികൾ 18 പേർ വീതം

കിഴക്കഞ്ചേരി, നല്ലേപ്പിള്ളി, എരിമയൂർ സ്വദേശികൾ 17 പേർ വീതം

തച്ചമ്പാറ, കൊടുമ്പ്, നെല്ലായ, പരുതൂർ സ്വദേശികൾ 16 പേർ വീതം

കൊടുവായൂർ, കുലുക്കല്ലൂർ, മരുതറോഡ്, തെങ്കര സ്വദേശികൾ 15 പേർ വീതം

പുതുശ്ശേരി, തിരുമിറ്റക്കോട്, പിരായിരി സ്വദേശികൾ 14 പേർ വീതം

ചാലിശ്ശേരി, കണ്ണാടി, ചളവറ, കൊഴിഞ്ഞാമ്പാറ, മാത്തൂർ, തേങ്കുറിശ്ശി, മുണ്ടൂർ, വടവന്നൂർ സ്വദേശികൾ 13 പേർ വീതം

കരിമ്പുഴ, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, പൊൽപ്പുള്ളി, തച്ചനാട്ടുകര സ്വദേശികൾ 12 പേർ വീതം

കണ്ണമ്പ്ര, കാരാകുറുശ്ശി, ശ്രീകൃഷ്ണപുരം സ്വദേശികൾ 11 പേർ വീതം

കോട്ടായി, കുമരംപുത്തൂർ, മുതുതല, വെള്ളിനേഴി, കപ്പൂർ സ്വദേശികൾ 10 പേർ വിതം

മലമ്പുഴ സ്വദേശികൾ 9 പേർ

എലപ്പുള്ളി, വല്ലപ്പുഴ സ്വദേശികൾ 8 പേർ വീതം

ആനക്കര, കടമ്പഴിപ്പുറം, കരിമ്പ, കേരളശ്ശേരി, കുത്തനൂർ സ്വദേശികൾ 7 പേർ വീതം

മുതലമട, പൂക്കോട്ടുകാവ് സ്വദേശികൾ 6 പേർ വീതം

ഷോളയൂർ സ്വദേശികൾ 5 പേർ

പുതൂർ സ്വദേശികൾ 4 പേർ

എരുത്തേമ്പതി സ്വദേശികൾ 2 പേർ

നെല്ലിയാമ്പതി സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11784 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ കാസർഗോഡ്
ജില്ലയിലും 3 പേർ കോട്ടയം ജില്ലയിലും
4 പേർ വയനാട് ജില്ലയിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 6 പേർ കണ്ണൂർ ജില്ലയിലും 8 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 46 പേർ കോഴിക്കോട് ജില്ലയിലും 64 പേർ എറണാകുളം ജില്ലയിലും 89 പേർ തൃശ്ശൂർ ജില്ലയിലും 247 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Previous Post

മീഡിയാ ക്ലമ്പിൻ്റെ 2 മാദ്ധ്യമ പുരസ്ക്കാരം വിതരണം ചെയ്തു

Next Post

അട്ടപ്പാടി മലനിരകളിൽ എക്‌സൈസ് റെയ്ഡ്, 1054 ലിറ്റർ വാഷ് കണ്ടെത്തി

Palakkad News

Palakkad News

Next Post
അട്ടപ്പാടി മലനിരകളിൽ എക്‌സൈസ് റെയ്ഡ്, 1054 ലിറ്റർ വാഷ് കണ്ടെത്തി

അട്ടപ്പാടി മലനിരകളിൽ എക്‌സൈസ് റെയ്ഡ്, 1054 ലിറ്റർ വാഷ് കണ്ടെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025

Recent News

ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News