Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1649 പേര്‍ക്ക് കോവിഡ്, TPR-14.44

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 1649 പേര്‍ക്ക് കോവിഡ്,  TPR-14.44
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1649 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1080 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 28) 1649 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1196 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 434 പേർ, 14 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 5 പേർ എന്നിവർ ഉൾപ്പെടും.
1080 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11417പരിശോധന നടത്തിയതിലാണ് 1649 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 14.44 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ സ്വദേശികൾ 123 പേർ

അലനല്ലൂർ സ്വദേശികൾ 57 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ 52 പേർ

വടക്കാഞ്ചേരി സ്വദേശികൾ 42 പേർ

കണ്ണമ്പ്ര സ്വദേശികൾ 40 പേർ

ആലത്തൂർ, പട്ടിത്തറ സ്വദേശികൾ 38 പേർ

നെന്മാറ, വണ്ടാഴി സ്വദേശികൾ 35 പേർ

എരിമയൂർ സ്വദേശി 32 പേർ

അഗളി, കോട്ടോപ്പാടം, ഓങ്ങല്ലൂർ, പട്ടാമ്പി, തിരുവേഗപ്പുറ സ്വദേശികൾ 31 പേർ വീതം

കൊപ്പം സ്വദേശികൾ 30 പേർ

അയിലൂർ സ്വദേശികൾ 29 പേർ

കുത്തനൂർ,പുതുപ്പരിയാരം സ്വദേശികൾ 27 പേർ വീതം

മണ്ണാർക്കാട്, കുമരംപുത്തൂർ, ഒറ്റപ്പാലം, പിരായിരി സ്വദേശികൾ 26 പേർ വീതം

കോട്ടായി, തെങ്കര, വല്ലപ്പുഴ സ്വദേശികൾ 25 പേർ വീതം

കരിമ്പുഴ, കൊടുമ്പ് സ്വദേശികൾ 24 പേർ വീതം

ചെർപ്പുളശ്ശേരി, പറളി സ്വദേശികൾ 23 പേർ വീതം

നെല്ലായ, തേങ്കുറിശ്ശി സ്വദേശികൾ 21 പേർ വീതം

അകത്തെതറ, കുഴൽമന്ദം, സ്വദേശികൾ 19 പേർ വീതം

കൊല്ലങ്കോട് സ്വദേശികൾ 18 പേർ

കൊടുവായൂർ, മേലാർകോട്, പുതുനഗരം, പുതുശ്ശേരി, ഷോളയൂർ, തരൂർ, തൃത്താല, വാണിയംകുളം സ്വദേശികൾ 16 പേർ വീതം

ചിറ്റൂർ തത്തമംഗലം സ്വദേശികൾ 16 പേർ

കാഞ്ഞിരപ്പുഴ, നാഗലശ്ശേരി, പെരുമാട്ടി, ഷൊർണ്ണൂർ, വിളയൂർ സ്വദേശികൾ 15 പേർ വീതം

കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി സ്വദേശികൾ 14 പേർ വീതം

പല്ലശ്ശന, പരുതൂർ സ്വദേശികൾ 12 പേർ വീതം

കണ്ണാടി, കാരാകുറുശ്ശി, കിഴക്കഞ്ചേരി സ്വദേശികൾ 11 പേർ വീതം

അനങ്ങനടി, കാവശ്ശേരി, സ്വദേശികൾ 10 പേർ വീതം

ചളവറ, മരുതറോഡ്, പെരുവെമ്പ്, പൂക്കോട്ടുകാവ്, പുതുക്കോട് സ്വദേശികൾ 9 പേർ വീതം

കോങ്ങാട്, ലക്കിടി-പേരൂർ, മുതലമട സ്വദേശികൾ 8 പേർ വീതം

അമ്പലപ്പാറ, ആനക്കര, എലപ്പുള്ളി, തൃക്കടീരി സ്വദേശികൾ 7 പേർ വീതം

ചാലിശ്ശേരി, കടമ്പഴിപ്പുറം, കപ്പൂർ, കുലുക്കല്ലൂർ സ്വദേശികൾ 6 പേർ വീതം

മാത്തൂർ, മുണ്ടൂർ, പെരിങ്ങോട്ടുകുറിശ്ശി, തിരുമിറ്റക്കോട്, വടകരപ്പതി സ്വദേശികൾ
5 പേർ വീതം

എലവഞ്ചേരി, മങ്കര, പട്ടഞ്ചേരി, പുതൂർ, തച്ചമ്പാറ, തച്ചനാട്ടുകര സ്വദേശികൾ 4 പേർ വീതം

കരിമ്പ, മുതുതല, വടവന്നൂർ സ്വദേശികൾ
3 പേർ വീതം

വെള്ളിനേഴി സ്വദേശികൾ 2 പേർ

എരുത്തേമ്പതി, കേരളശ്ശേരി, മലമ്പുഴ, മണ്ണൂർ, പൊൽപ്പുള്ളി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9044 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം
ജില്ലകളിലും 3 പേർ ആലപ്പുഴ ജില്ലയിലും
4 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 17 പേർ കോഴിക്കോട് ജില്ലയിലും
27 പേർ എറണാകുളം ജില്ലയിലും 93 പേർ തൃശ്ശൂർ ജില്ലയിലും 137 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

വിദ്യാഭ്യാസ മന്ത്രി യുടെ രാജി അവശ്യം : യുവമോർച്ച പ്രതിഷേധ മാർച്ച്

Next Post

സച്ചാർ കമ്മിറ്റി നിർദേശങ്ങൾ പൂർണമായും നടപ്പാക്കുക : മുസ്‌ലിം യൂത്ത് കോർഡിനേഷൻ

Palakkad News

Palakkad News

Next Post
സച്ചാർ കമ്മിറ്റി നിർദേശങ്ങൾ പൂർണമായും നടപ്പാക്കുക : മുസ്‌ലിം യൂത്ത് കോർഡിനേഷൻ

സച്ചാർ കമ്മിറ്റി നിർദേശങ്ങൾ പൂർണമായും നടപ്പാക്കുക : മുസ്‌ലിം യൂത്ത് കോർഡിനേഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News