Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ജില്ലയില്‍ ഇന്ന് 2345 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Palakkad News by Palakkad News
5 years ago
in Uncategorized
0
ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2345 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

551പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 21) 2345 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 2271 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 46 പേർ, ആരോഗ്യ
പ്രവർത്തകരായ 28 പേർ എന്നിവർ ഉൾപ്പെടും.551 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 5587 പരിശോധന നടത്തിയതിലാണ് 2345 പേർക്ക് രോഗം സ്ഥിരീകരിച്ചത്.41.97 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 431 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 88 പേർ

പുതുശ്ശേരി സ്വദേശികൾ 75 പേർ

അകത്തേത്തറ സ്വദേശികൾ 62 പേർ

വടക്കഞ്ചേരി സ്വദേശികൾ 58 പേർ

ആലത്തൂർ, പുതുപ്പരിയാരം സ്വദേശികൾ 56 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 53 പേർ

മണ്ണാർക്കാട് സ്വദേശികൾ 50 പേർ

പിരായിരി സ്വദേശികൾ 48 പേർ

കണ്ണാടി സ്വദേശികൾ 41 പേർ

കാവശ്ശേരി സ്വദേശികൾ 37 പേർ

അഗളി സ്വദേശികൾ 36 പേർ

എരിമയൂർ, കിഴക്കഞ്ചേരി, കൊടുമ്പ് സ്വദേശികൾ 33 പേർ വീതം

മരുതറോഡ് സ്വദേശികൾ 29 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 28 പേർ

കുഴൽമന്നം, വണ്ടാഴി സ്വദേശികൾ 27 പേർ വീതം

കാഞ്ഞിരപ്പുഴ സ്വദേശികൾ 26 പേർ

കൊല്ലങ്കോട്, കോട്ടോപ്പാടം സ്വദേശികൾ 25 പേർ വീതം

പറളി സ്വദേശികൾ 24 പേർ

ഓങ്ങല്ലൂർ, വാണിയംകുളം സ്വദേശികൾ 23 പേർ വീതം

പല്ലശ്ശന സ്വദേശികൾ 22 പേർ

മലമ്പുഴ, മുണ്ടൂർ സ്വദേശികൾ 21 പേർ വീതം

ലക്കിടി പേരൂർ, മാത്തൂർ, നെന്മാറ, തെങ്കര സ്വദേശികൾ 20 പേർ വീതം

അലനല്ലൂർ, കൊപ്പം സ്വദേശികൾ 19 പേർ വീതം

കരിമ്പുഴ, കൊടുവായൂർ, കുത്തനൂർ, തിരുമിറ്റക്കോട് സ്വദേശികൾ 18 പേർ വീതം

എലപ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി സ്വദേശികൾ 17 പേർ വീതം

കോട്ടായി, പട്ടാമ്പി, തേങ്കുറിശ്ശി, തിരുവേഗപ്പുറ സ്വദേശികൾ 16 പേർ വീതം

അമ്പലപ്പാറ, എലവഞ്ചേരി, കരിമ്പ, മേലാർകോട് സ്വദേശികൾ 15 പേർ വീതം

ആനക്കര, കോങ്ങാട്, നാഗലശ്ശേരി,
പെരിങ്ങോട്ടുകുറിശ്ശി, പുതൂർ, പുതുക്കോട് സ്വദേശികൾ 14 പേർ വീതം

ചാലിശ്ശേരി, കാരാകുറിശ്ശി, മണ്ണൂർ, പൊൽപ്പുള്ളി സ്വദേശികൾ 13 പേർ വീതം

കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, മങ്കര, പെരുവെമ്പ്, പുതുനഗരം, വടകരപ്പതി സ്വദേശികൾ 12 പേർ വീതം

ഷോളയൂർ, തച്ചമ്പാറ സ്വദേശികൾ 11 പേർ വീതം

അനങ്ങനടി, നല്ലേപ്പിള്ളി, തരൂർ സ്വദേശികൾ 10 പേർ വീതം

അയിലൂർ, മുതുതല, തച്ചനാട്ടുകര, വടവന്നൂർ, വിളയൂർ
സ്വദേശികൾ 9 പേർ വീതം

ചളവറ, കപ്പൂർ, പരുതൂർ, പട്ടഞ്ചേരി, പട്ടിത്തറ, ശ്രീകൃഷ്ണപുരം സ്വദേശികൾ 8 പേർ വീതം

കേരളശ്ശേരി, മുതലമട, പെരുമാട്ടി, തൃക്കടീരി, വല്ലപ്പുഴ സ്വദേശികൾ 7 പേർ വീതം

കുലുക്കല്ലൂർ, തൃത്താല, വെളളിനേഴി സ്വദേശികൾ 5 പേർ വീതം

നെല്ലായ സ്വദേശികൾ 4 പേർ

പൂക്കോട്ടുകാവ്
സ്വദേശികൾ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11483 ആയി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Tags: Today th 2345 people in Kovid19
Previous Post

വാരിയംകുന്നന്റെ ഓര്‍മയ്ക്കായി ലൈബ്രറി നിര്‍മിച്ച് തേജസ് ക്ലബ്ബ്

Next Post

അശ്വിൻമാരെ ശിശുക്ഷേമ സമിതി ആദരിച്ചു.

Palakkad News

Palakkad News

Next Post

അശ്വിൻമാരെ ശിശുക്ഷേമ സമിതി ആദരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News