പാലക്കാട് ജില്ലയില്‍ ഇന്ന് 1920 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
511പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 19) 1920 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1861 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 33 പേർ, ആരോഗ്യ
പ്രവർത്തകരായ 24 പേർ, വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.511 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 5322 പരിശോധന നടത്തിയതിലാണ് 1920 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 36.07 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 370 പേർ
പുതുശ്ശേരി സ്വദേശികൾ 84 പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 74 പേർ
ഷൊർണ്ണൂർ സ്വദേശികൾ 55 പേർ
പുതുപ്പരിയാരം സ്വദേശികൾ 43 പേർ
ആലത്തൂർ സ്വദേശികൾ 41 പേർ
അകത്തേത്തറ സ്വദേശികൾ 40 പേർ
കണ്ണാടി സ്വദേശികൾ 38 പേർ
ചിറ്റൂർ തത്തമംഗലം സ്വദേശികൾ 36 പേർ
മരുതറോഡ് സ്വദേശികൾ 35 പേർ
മണ്ണാർക്കാട് സ്വദേശികൾ 34 പേർ
നെന്മാറ, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികൾ 31 പേർ വീതം
പിരായിരി സ്വദേശികൾ 30 പേർ
എരിമയൂർ സ്വദേശികൾ 29 പേർ
ശ്രീകൃഷ്ണപുരം സ്വദേശികൾ 28 പേർ
പറളി സ്വദേശികൾ 27 പേർ
കാവശ്ശേരി, ലക്കിടി പേരൂർ സ്വദേശികൾ 25 പേർ വീതം
എലപ്പുള്ളി, ഓങ്ങല്ലൂർ സ്വദേശികൾ 24 പേർ വീതം
കിഴക്കഞ്ചേരി, പട്ടാമ്പി സ്വദേശികൾ 23 പേർ വീതം
കുഴൽമന്നം, മലമ്പുഴ സ്വദേശികൾ 21 പേർ വീതം
മുണ്ടൂർ സ്വദേശികൾ 20 പേർ
പട്ടിത്തറ സ്വദേശികൾ
19 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ 18 പേർ
കൊടുമ്പ്, പല്ലശ്ശന സ്വദേശികൾ 17 പേർ വീതം
അഗളി, കോങ്ങാട് സ്വദേശികൾ 16 പേർ വീതം
അയിലൂർ, മണ്ണൂർ, മേലാർകോട്, വണ്ടാഴി സ്വദേശികൾ 15 പേർ വീതം
ചാലിശ്ശേരി, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കോട്ടോപ്പാടം, തൃത്താല സ്വദേശികൾ 14 പേർ വീതം
എലവഞ്ചേരി, കാഞ്ഞിരപ്പുഴ, കൊപ്പം, തരൂർ, തേങ്കുറിശ്ശി സ്വദേശികൾ 13 പേർ വീതം
കുത്തനൂർ, നാഗലശ്ശേരി, തിരുവേഗപ്പുറ, വണ്ടാഴി സ്വദേശികൾ 12 പേർ വീതം
അമ്പലപ്പാറ, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, മുതലമട, പെരുവെമ്പ് സ്വദേശികൾ 11 പേർ വീതം
അലനല്ലൂർ, കൊടുവായൂർ, ഷോളയൂർ സ്വദേശികൾ 10 പേർ വീതം
അനങ്ങനടി, കപ്പൂർ, കരിമ്പ, കുമരംപുത്തൂർ, പട്ടഞ്ചേരി, പൊൽപ്പുള്ളി, പുതുക്കോട്, തച്ചമ്പാറ, വിളയൂർ സ്വദേശികൾ 9 പേർ വീതം
കാരാകുറിശ്ശി, നെല്ലായ, വല്ലപ്പുഴ സ്വദേശികൾ 8 പേർ വീതം
കരിമ്പുഴ, കേരളശ്ശേരി, കോട്ടായി, കുലുക്കല്ലൂർ, മാത്തൂർ, മുതുതല, പൂക്കോട്ടുകാവ് സ്വദേശികൾ 7 പേർ വീതം
ചളവറ, പരുതൂർ, പുതൂർ, വടകരപ്പതി, വടവന്നൂർ സ്വദേശികൾ 6 പേർ വീതം
മങ്കര, പെരിങ്ങോട്ടുകുറിശ്ശി, തെങ്കര, തിരുമിറ്റക്കോട്, തൃക്കടീരി സ്വദേശികൾ 5 പേർ വീതം
നല്ലേപ്പിള്ളി സ്വദേശികൾ 4 പേർ വീതം
ആനക്കര, പെരുമാട്ടി, പുതുനഗരം, തച്ചനാട്ടുകര സ്വദേശികൾ 3 പേർ വീതം
എരുത്തേമ്പതി
സ്വദേശിയായ ഒരാൾ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7920 ആയി.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്