Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

മില്ലുടമകളുടെ ഭീഷണിക്ക്‌ വഴങ്ങരുത്‌

Palakkad News by Palakkad News
6 years ago
in ALATHUR
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മില്ലുടമകളുടെ ഭീഷണിക്ക്‌ വഴങ്ങരുത്‌: കർഷകസംഘംപാലക്കാട്‌മില്ലുടമകളുടെ ഭീഷണിക്ക്‌ സംസ്ഥാന സർക്കാർ വഴങ്ങരുതെന്ന്‌ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കർഷദ്രോഹ നടപടിയുമായി മുന്നോട്ടുപോകുന്ന മില്ലുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. കുറഞ്ഞ വിലയ്‌ക്ക്‌ നെല്ല്‌ കൈക്കലാക്കാൻ മില്ലുടമകൾ ബോധപൂർവം സംഭരണം വൈകിപ്പിക്കുന്നു‌. സംഭരണം വൈകുന്നതിനാൽ സപ്ലൈകോ 27.48 രൂപ നൽകുന്ന നെല്ല്‌ കർഷകർ 16 രൂപയ്‌ക്ക്‌ സ്വകാര്യ മില്ലുകൾക്ക്‌ വിൽക്കേണ്ട അവസ്ഥയാണ്‌. സ്വകാര്യ മില്ലുടമകളുമായി സപ്ലൈകോ നടത്തുന്ന മാരത്തോൺ ചർച്ച അവസാനിപ്പിച്ച്‌ സഹകരിക്കാൻ തയ്യാറുള്ള മില്ലുകളെ ഉപയോഗപ്പെടുത്തി നിശ്‌ചയിച്ച പ്രകാരം ഒക്‌ടോബർ ഒന്നുമുതൽ സംഭരണം ആരംഭിക്കണം. സംഭരണത്തിന്‌‌ ആവശ്യമായ ഉദ്യോഗസ്ഥരെ കൃഷിവകുപ്പ്‌  സപ്ലൈകോയിൽ നിയമിക്കണം. പാഡി മാർക്കറ്റിങ്‌ ഓഫീസർമാരുടെ ഒഴിവ്‌ ഉടൻ നികത്തണം. സംഭരണം ആരംഭിക്കാറായിട്ടും ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച്‌ ഉത്തരവൊന്നും വന്നിട്ടില്ല. ഇടവിട്ട്‌ മഴ പെയ്യുന്നതിനാൽ കൊയ്‌തെടുക്കുന്ന നെല്ല്‌ സൂക്ഷിക്കാൻ സാധിക്കാതെ കർഷകർ ബുദ്ധിമുട്ടുന്നു‌. ഈ സാഹചര്യത്തിൽ നെല്ല്‌ സംഭരണത്തിന്‌ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ വി വിജയദാസ്‌ എംഎൽഎ ആവശ്യപ്പെട്ടു.
Read more: https://www.deshabhimani.com/news/kerala/news-palakkadkerala-30-09-2020/898206

Previous Post

വൈദ്യുത ബോർഡിലെ സ്വകാര്യവൽക്കരണത്തിനെതിരെ പ്രതിഷേധം

Next Post

മ​രി​ച്ച​യാ​ളു​ടെ വീ​ട്ടു​കാ​ർ​ക്ക് 6 പേർക്ക് കോവിഡ്

Palakkad News

Palakkad News

Next Post

മ​രി​ച്ച​യാ​ളു​ടെ വീ​ട്ടു​കാ​ർ​ക്ക് 6 പേർക്ക് കോവിഡ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News