Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അന്യാധീനപ്പെട്ട ക്ഷേത്രഭൂമികൾ തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുകയാണെന്ന് : MR മുരളി

Palakkad News by Palakkad News
4 years ago
in PALAKKAD
0
അന്യാധീനപ്പെട്ട ക്ഷേത്രഭൂമികൾ തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുകയാണെന്ന് : MR മുരളി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലബാർ ദേവസ്വത്തിന് കീഴിലെ അന്യാധീനപ്പെട്ട ക്ഷേത്രഭൂമികൾ തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുകയാണെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് MR മുരളി’ അകത്തേത്തറ NSS കോളേജ് അനധികൃതമായി കൈവശപ്പെടുത്തിയ ശ്രി ചാത്തൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിൻ്റെ 66.5 ഏക്കർ സ്ഥലം NSS നേതൃത്വം തിരിച്ചുനൽകി മാന്യത കാണിക്കണമെന്നും MR മുരളി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 1960 ൽ കോളേജിന് ക്ഷേത്രം ട്രസ്റ്റി മന്നത്തു വീട്ടിൽ കേശവമേനോൻ 50 ഏക്കർ സ്ഥലം പാട്ടത്തിന് നൽകുകയായിരുന്നു’ പാട്ടത്തിന് നൽകിയ 50 ഏക്കറിന് പുറമെയാണ് 16.5 ഏക്കർ സ്ഥലം കോളേജ് അധികൃതർ കൈവശപ്പെടുത്തിയിരിക്കുന്നത് ‘ 1992 വരെ 300 രുപ പാട്ടം നൽകിയത് പിന്നീട് പാട്ടത്തുക പോലും തരാതായി. മാത്രമല്ല ദേവസ്വം ബോർഡ് അറിയാതെ സർക്കാറിനെ സ്വാധീനിച്ച് പട്ടയം സമ്പാദിച്ചു ‘ ഇതിനെതിരെയുള്ള കേസ്ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട് ‘ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ച് കടത്തുകയാണ് ‘ ഇത് കോടതി ഉത്തരവിൻ്റെ ലംഘനമാണ് ‘ പുലി ഭയത്തെ തുടർന്ന് അടിക്കാടുകൾ വെട്ടണമെന്ന അകത്തേത്തറ പഞ്ചായത്തിൻ്റെ നിർദ്ദേശ മറവിലാണ് മരങ്ങൾ മുറിച്ചു കടത്തുന്നത് ‘ഇതിനെതിരെ റവന്യു, വനം വകുപ്പുകൾക്ക് പരാതി നൽകിയിട്ടുണ്ട്. പണവും സ്വാധീനമുപയോഗിച്ച് ഭൂമി കൈവശപ്പെടുത്താനുള്ള NSS നേതൃത്വത്തിനെതിരെ വിശ്വാസികൾ രംഗത്തു വരണം’ ക്ഷേത്രഭൂമി ക്ഷേത്രത്തിന് നൽകി NSS നേതൃത്വം മാന്യത കാണിക്കണമെന്നും MR മുരളി ആവശ്യപ്പെട്ടു. ട്രസ്റ്റി നന്ദകുമാർ, മലബാർ ദേവസ്വം ബോർഡ് അസി: കമ്മീഷ്ണർമാരായ സതിഷ് കുമാർ , വിനോദ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

പാലക്കാട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

Next Post

കുഴൽമന്ദത്ത് ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിക്കാനിടയായ സംഭവം: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അനാസ്ഥ, ദൃശ്യം പുറത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News